എടവണ്ണപ്പാറ : CPIM വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന എൻ ഹരിദാസൻ മാസ്റ്റർ അനുസ്മരണ സമ്മേളനം എടവണ്ണപ്പാറയിൽ എ ശിവദാസൻ ഉദ്ഘാടനം ചെയ്തു. എൻ പ്രമാദ് ദാസ് അനുസ്മരണ പ്രഭാഷണം നടത്തി എം.പി. അബ്ദുൽ അലി മാസ്റ്റർ, സി.ഭാസ്കരൻ മാസ്റ്റർ സംസാരിച്ചു ടി. ഫൈസൽ അധ്യക്ഷനായിരുന്നു വി. രാജഗോപലൻ സ്വാഗതം പറഞ്ഞു വി.കെ.അശോകൻ നന്ദി പറഞ്ഞു





