27.8 C
Kerala
Thursday, April 30, 2026

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിനെതിരെ സിപിഐ എം വാഴക്കാട് പന്തം കൊളുത്തി പ്രകടനം നടത്തി

Must read

വാഴക്കാട് : തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ സി പി ഐ എം വാഴക്കാട് അങ്ങാടിയിൽ പന്തംകൊളുത്തി പ്രകടനം നടത്തി.

oppo_16

സി പി ഐ എം എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി രാജഗോപാലൻ മാസ്റ്റർ, വാഴക്കാട് ലോക്കൽ സെക്രട്ടറി T ഫൈസൽ, അബ്ദുൽ അലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article