വാഴക്കാട് : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എൽഡിഎഫ് വാഴക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് റാലി സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉൽഘാടനം ചെയ്തു....
അനന്തായൂർ: വാഴക്കാട് ഗ്രാമപഞ്ചായത്ത് 21 ആം വാർഡ് അനന്തായൂർ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി ടി ഫൈസൽ ഉദ്ഘാടനം നിർവഹിച്ചു.
സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ പനക്കൽ...
വാഴക്കാട്: വാലില്ലാപുഴയിൽ LDF ന്റെ ആഭിമുഖ്യത്തിൽ കുടുംബയോഗം നടന്നു. പി.പി. സുനീർ MP ഉദ്ഘാടനം ചെയ്തു. എ.കെ. ഷമീർ സ്വാഗതം പറഞ്ഞു സി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു , വി. രാജഗോപാലൻ മാസ്റ്റർ,...
അനന്തായൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് അനന്തായൂർ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം ശ്രീനിവാസൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി...
അനന്തായൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് 21 ആം വാർഡ് അനന്തയൂർ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം ശ്രീനിവാസൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
സ്ഥാനാർത്ഥിയോടൊപ്പം സിപിഐഎം വാഴക്കാട്...
പണിക്കര പുറായ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആയിഷ ബീവിക്ക്
തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ചോലയിൽ മൊയ്തീൻകുട്ടി ഹാജയിൽ നിന്നും സ്ഥാനാർഥി ആയിഷ ബീവിയും...
വാഴക്കാട്: കഴിഞ്ഞ അഞ്ചുവർഷമായി വാഴക്കാട് ഗ്രാമപഞ്ചായത്തിൽ കൂട്ടുത്തരവാദിത്തവും വ്യക്തമായ വികസനകാഴ്ചപ്പാടും ഇല്ലാത്ത UDF ഭരണമാണ് നടമാടിയത്. അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ ഈ ഉടായിപ്പ് ഭരണം, വാഴക്കാടിനെ പതിറ്റാണ്ടുകളുടെ വികസന പിന്നോക്കാവസ്ഥയിലേക്ക് തള്ളിയിട്ടു.
ജനങ്ങളുടെ നിരാശയും...
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക ജനങ്ങൾക്ക് മുന്നിൽ സമർപിച്ചചു. വികസനത്തുടർച്ചയ്ക്ക്, ജനക്ഷേമത്തിന്, മതനിരപേക്ഷതയ്ക്ക് - ഇടതുപക്ഷത്തിനൊപ്പം' എന്ന മുദ്രാവാക്യം ഉയർത്തി 2025-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള ഇടതുപക്ഷ ജനാധിപത്യ...
മുണ്ടുമുഴി : കേരള സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളുമായി സംവദിക്കുന്നതിന് വേണ്ടി എൽഡിഎഫ് വാഴക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ
ടി ഫൈസൽ ക്യാപ്റ്റനായും , സുബ്രമണ്യൻ വൈസ് ക്യാപ്റ്റനായും, എളാംകുഴി ബഷീർ മാനേജറായും നയിക്കുന്ന...
മുതുവല്ലൂർ : സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി പത്തോളം കുടുബങ്ങൾക്കും പൊതു ഇടങ്ങളിലും ദേശാഭിമാനി പത്രം സ്പോൺസർ ചെയ്ത് വാർഷികവരി ചേർത്തു നൽകി പ്രമുഖ പ്രവാസി വ്യവസായിയും പൊതു പ്രവർത്തകനുമായ...