27.8 C
Kerala
Thursday, April 30, 2026

ചാലിയപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ സംരക്ഷണ അസംബ്ലി ചേർന്നു

Must read

 എടവണ്ണപ്പാറ : തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രക്ഷോഭത്തിന് ഭാഗമായി വാഴക്കാട് പഞ്ചായത്ത് പത്താം വാർഡ് ചാലിയപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ സംരക്ഷണ അസംബ്ലി ചേർന്നു.

അസംബ്ലി മാന്ത്രകളം രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വിജിഷ കാര്യോട്ട് സ്വാഗതം പറഞ്ഞു. Ap വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഭാസ്കരൻ മാസ്റ്റർ,കെ പ്രഭാകരൻ,എ പി തങ്കം,ഉഷ അവുഞ്ഞിക്കാട്തുടങ്ങിയവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article