26.6 C
Kerala
Monday, June 15, 2026

റിപ്പബ്ലിക് ദിനത്തിൽ തെരുവോര ചർച്ച സംഘടിപ്പിച്ച് കൊണ്ടോട്ടി വോട്ടേഴ്സ് വോയ്സ്

Must read

ചിറയിൽ : തെരുവോര ചർച്ച നടത്തി 77 ആം ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു റിപ്പബ്ലിക്കിന്റെ പിന്നാമ്പുറങ്ങൾ എന്ന വിഷയത്തിൽ കൊണ്ടോട്ടി വോട്ടേഴ്‌സ് വോയ്‌സ് ചിറയിൽ ചുങ്കത്തു വെച്ച് തെരുവോര ചർച്ച നടത്തി.

കൊണ്ടോട്ടി മുനിസിപ്പൽ കൗൺസിലർ പി സി മണി ഉത്ഘാടനം ചെയ്തു ഇന്ത്യൻ മതേതര റിപ്പബ്ലിക്കിന്‌ അനേകം വെല്ലുവിളികൾ ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഭരണഘടന ഉയർ ത്തിപ്പിടിക്കാനും അതിലെ മൂല്യങ്ങൾ സംരക്ഷിക്കാനും ജാഗ്രതയോടെ നില കൊള്ളണമെന്ന് ചർച്ചയിൽ അഭിപ്രായം ഉയർന്നു ട്രഷറർ കെ പി മൊയ്‌തു ഹാജി അധ്യക്ഷത വഹിച്ചു പ്രസിഡന്റ്‌ കെ കെ റസാഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി എൻ വി പ്രകാശൻ, കെ പി അസീസ് ബാവ, ജലീൽ അച്ചുകൊമ്പൻ, ജലീൽ മിസ്ബാഹി, അബ്ദുറഹിമാൻ ചിറയിൽ, കെ പി സൽമാൻ, ചുക്കാൻ ചെറിയ ബിച്ചു, എന്നിവർ ആശംസാ പ്രസംഗം നടത്തി.

ഷുഹൈബ് ചിറയിൽ സ്വാഗതവും അബ്ദുൽറഷീദ് മുസ്ലിയാരങ്ങാടി നന്ദിയും പറഞ്ഞു*

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article