കൊണ്ടോട്ടി: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും 'എ പ്ലസ്' (A+) നേടി ഉന്നത വിജയം കരസ്ഥമാക്കിയസവിനയ് തലയൂരിനെ ലീഡർ കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് സുധീഷ് നഗർ യൂണിറ്റിന്റെ നേതൃത്വത്തിൽ...
എടവണ്ണപ്പാറ : സിപിഐ എം പി ബി അംഗംവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തുന്നതിൽ പ്രതിഷേധിച്ച് സിപിഐ എം എടവണ്ണപാറ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ എടവണ്ണപ്പാറ...
വാഴക്കാട്: കാലവർഷത്തിന് മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധവും ശുചിത്വമുള്ള പരിസര സൃഷ്ടിയും ലക്ഷ്യമാക്കി വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. ഞായറാഴ്ച രാവിലെ...
സമസ്ത നൂറാം വാർഷികത്തിൻ്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് വാഴക്കാട് യൂണിറ്റ് സെന്റിനറി സഭയും, മുതഅല്ലിമീങ്ങൾക്കുള്ള വസ്ത്ര വിതരണവും വാഴക്കാട് ഐ എസ് പി സെൻററിൽ നടന്നു.
കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല...
കൊണ്ടോട്ടി*: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന അവധിക്കാല അധ്യാപക സംഗമം 2026-27 ന്റെ ഭാഗമായി ഹൈസ്കൂൾ സാമൂഹ്യശാസ്ത്ര അധ്യാപകർക്കുള്ള പരിശീലന പരിപാടിയിൽ 'ലോക ഭൂപടാവലി' പ്രകാശനം ചെയ്തു.
കോട്ടുക്കര സ്കൂളിൽ വെച്ച് നടന്ന...
എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ അക്കാദമി അംഗങ്ങളായ ജന പ്രതിനിധികൾക്ക് സ്വീകരണവും പ്രമുഖ ഹാർമോണിയം ഗായകൻ അലവി കരാട്ടുചോല അനുസ്മരണവും സംഘടിപ്പിച്ചു.
കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ...
വെട്ടത്തൂർ : തേനി ഗവ: മെഡിക്കൽ കോളേജിൽ നിന്ന് MBBS നേടി വെട്ടത്തൂരിൻ്റെ അഭിമാനമായ Dr ഫാത്തിമ റീം നെ (D/o മടത്തുംതൊടി അഫ്സൽ ഖാൻ ) സിപിഐഎം വെട്ടത്തൂർ ബ്രാഞ്ച് മെമൻ്റോയും...
എടവണ്ണപ്പാറ : വാഴക്കാട് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം കിട്ടാതെ ജനങ്ങളാകെ ദുരിതത്തിൽ . ദിവസങ്ങളായി വെള്ളം കിട്ടാതെ ജനങ്ങൾ വലയുമ്പോഴും പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് നടപടികൾ ഒന്നും തന്നെയില്ല. സമീപ പഞ്ചായത്തുകളിലൊക്കെ...
എടവണ്ണപ്പാറ : എസ് വൈ എസ് 73ാം സ്ഥാപകദിനത്തിൻ്റെ ഭാഗമായി വൈ എസ് എടവണ്ണപ്പാറ സോൺ വാഴക്കാട് പൊലീസ് സ്റ്റേഷനിലേക്ക് സാമഗ്രികൾ മാറ്റൽ സേവന യജ്ഞം ശ്രദ്ധേയമായി.
പോലീസ് സ്റ്റേഷനിൽ പുനർനിർമ്മാണത്തിന് വേണ്ടി നിലവിലുള്ള...
ചിറയിൽ :കൊണ്ടോട്ടി ബി.ആർ.സി യുടെ നേതൃത്വത്തിൽ ചിറയിൽ ജി എം യു.പി സ്‌കൂളിൽ നെടിയിരുപ്പ് ക്ലസ്റ്റർ തല ഫിലം ഫെസ്റ്റിവൽ നടത്തി .ഡയറ്റ് ലക്ച്ചറും സാഹിത്യകാരനുമായ ശ്രീ ശ്രീലാൽ മഞ്ഞപ്പാലം ഫിലിം ഫെസ്റ്റിൽ...