തറയിട്ടാൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന പ്രതീക്ഷ ട്രസ്റ്റ്
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു തൈനടൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ റഹീം തോട്ടോളി നിർവഹിച്ചു സൈതലവി തറയിട്ടാൽ. സാദിക്ക്പിടി തറയിട്ടാൽ
രാമൻ കൂട്ടാൽലുങ്ങൽ. ശിഹാബ് പൂപ്പയിൽ എന്നിവരും നേതൃത്വം നൽകി




