29.8 C
Kerala
Tuesday, July 21, 2026

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷ തൈകൾ നട്ടു DYFI ചീക്കോട് മേഖല കമ്മറ്റി.

Must read

ചീക്കോട്: ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ
ഫല വൃക്ഷ തൈകൾ നടുന്നതിന്റെ
ചീക്കോട് മേഖല തല ഉദ്ഘാടനം വെട്ടുപാറയിൽ നടന്നു.

ചീക്കോട് പഞ്ചായത്ത് രണ്ടാം വെട്ടുപാറ വാർഡ്‌ മെമ്പർ അബ്ദുൽ മജീദ് പി പി, DYFI അരീക്കോട് ബ്ലോക്ക് ജോ. സെക്രട്ടറി ബിനീഷ് കല്ലട, എന്നിവർ ചേർന്ന് നിർവഹിച്ചു.

DYFI ചീക്കോട് മേഖല പ്രസിഡണ്ട് മഹേഷ്‌ വാവൂർ, മേഖല ട്രഷറർ അരുൺ ഓമാനൂർ വൈ.പ്രസിഡണ്ട് ജാഫർ ശരീഫ്,
വെട്ടുപാറ യൂണിറ്റ് ഭാരവാഹിലളായ ജംഷാദ്,ഷിനോയ് തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article