24.2 C
Kerala
Friday, June 5, 2026

ലോക പരിസ്ഥിതി ദിനം; വാഴയൂർ കുടുംബാരോഗ്യ കേന്ദ്രം സമുചിതമായി ആഘോഷിച്ചു

Must read

വാഴയൂർ : പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു .

പ്രതികൂല കാലാവസ്ഥക്കിടയിലും വാഴയൂർ കുടുംബാരോഗ്യ കേന്ദ്രവും മെയിൻ സെന്റർ ജനകീയാരോഗ്യ കേന്ദ്രവും ചേർന്ന് സ്ഥാപനത്തിന് സമീപം ഔഷധ – ഫലവർഗ തോട്ട നിർമാണം നടത്തി.

നഴ്സിംഗ് ഓഫിസർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, മിഡ്‌ ലെവൽ സർവീസ് പ്രൊവൈഡർ, ഹോസ്പിറ്റൽ അറ്റൻഡന്റ്, മെയിൻ സെന്റർ ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article