31.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Featured

കൊണ്ടോട്ടി ബി ആർ സി ചാലിയപ്പുറം ഗവ: ഹൈസ്കൂളിൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

എടവണ്ണപ്പാറ : സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബി ആർ സി ചാലിയപ്പുറം ക്ലസ്റ്ററിൽ വിദ്യാർത്ഥികൾക്കായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക വിജി ഇ ആർ ഫെസ്റ്റിവലിന് സ്വാഗതം പറഞ്ഞു. സീനിയർ...

ചെറുവട്ടൂർ വാക്കയിൽ വിജിഷ അന്തരിച്ചു.

ചെറുവട്ടൂർ : വാക്കയിൽ വിജിഷ (37) മരണപെട്ടു. ഭർത്താവ് സുഭാഷ്. മക്കൾ: ദേവനന്ത-12, അവന്തിക-7   സംസ്കാരം 23-4-2026 രാവിലെ 10 മണിക്ക് വീട്ട് വളപിൽ .

കൊണ്ടോട്ടി ബി ആർ സി ഏകദിന ശില്പശാല വിക്രസ് 26 സംഘടിപ്പിച്ചു

മൊറയൂർ : ക്രിയേറ്റീവ് കോർണർ സംവിധാനം ഉപയോഗപ്പെടുത്തി കൊണ്ടോട്ടി ബി. ആർ. സി. യുടെ ആഭിമുഖ്യത്തിൽ 18-4-2026ന് കൊട്ടപ്പുറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ഏകദിന ശില്പശാല (വിക്രസ് 2...

എസ് വൈ എസ് എടവണ്ണപ്പാറ സോൺ ജല സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

എടവണ്ണപ്പാറ :  വേനൽ ചൂട് അതിശക്തമാവുകയും ജലാശയങ്ങൾ വറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്ത് എസ് വൈ എസ് എടവണ്ണപ്പാറ സോൺ കമ്മറ്റി ജലം ഓരോ തുള്ളിയും അമൂല്യമാണ് എന്ന ശീർഷകത്തിൽ ജലസംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. എടവണ്ണപ്പാറ...

എടവണ്ണപ്പാറ സോൺ സമസ്ത സെന്റിനറി അസംബ്ലി പ്രൗഢമായി

എടവണ്ണപ്പാറ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെൻ്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ സംഘടിപ്പിച്ച സെൻ്റിനറി അസംബ്ലി പൗഢമായി എടവണ്ണപ്പാറ ജലാലിയ്യ കാമ്പസിൽ നടന്ന സെൻ്റിനറി അസംബ്ലി ഐ എ...

എടവണ്ണപ്പാറ ദാറുൽ അമാൻ ഹജ്ജ് പഠന ക്യാമ്പ് സംഘടിപ്പിച്ചു.

എടവണ്ണപ്പാറ : സർക്കാറിന് കീഴിലും അല്ലാതെയുമായി ഹജ്ജിനു പോകുന്നവർക്കായി എടവണ്ണപ്പാറ ദാറുൽ അമാൻ ദഅവ കോളേജ് ഹജ്ജ് പഠന ക്യാമ്പ് സംഘടിപ്പിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം...

വികസനം പറഞ്ഞ് ഡോ: പി ജിജിയുടെ തിരഞ്ഞെടുപ്പ് പ്രചരണം

കൊണ്ടോട്ടി : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൊണ്ടോട്ടി മണ്ഡലം സ്ഥാനാർഥി ഡോ: പി ജിജിയുടെ തിരഞ്ഞെടുപ്പ് പ്രചരണം കൊണ്ടോട്ടി, നെടിയിരുപ്പ്  മേഖലകളിലെ വിവിധ ബൂത്തുകളിൽ പ്രചരണം ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 10 വർഷത്തെ...

എടവണ്ണപ്പാറ ചീടിക്കുഴി കൂനിക്കുത്ത് സാറാബി നിര്യാതയായി

ചെറുവായൂർ അയ്യൻചോല പരേതനായ അരിമ്പ്ര ബീരാൻക്കയുടെ മകൾ എടവണ്ണപ്പാറ ചീടിക്കുഴി കുനിക്കുത്ത് താമസിക്കും സാറാബി നിര്യാതയായി. 'ഭർത്താവ്: ഒ എം അസ്സയിൻ (ഒമാനൂർ). മക്കൾ: നൂർജഹാൻ, ഷഹർബാൻ. മരുമക്കൾ: മമ്മൂട്ടി വയനാട്, സൽമാൻ സി.എം, ഐ...

വാഖ് ഖത്തർ പാലിയേറ്റീവ് ഫണ്ട് കൈമാറി

വാഴക്കാട്: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വാഴക്കാട് അസോസിയേഷൻ ഖത്തർ സമാഹരിച്ച ഫണ്ട് പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറി. വാഴക്കാട് പാലിയേറ്റീവ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ വാഖ് എക്സിക്യൂട്ടീവ് മെമ്പർ ടി പി ജബ്ബാർ, ജുറൈജ്...

ജനഹൃദയങ്ങളിൽ ഇടം നേടി ഡോ: പി ജിജിയുടെ തിരഞ്ഞെടുപ്പ് പ്രചരണം

വാഴക്കാട്: ആദ്യഘട്ട പ്രചരണത്തൽ തന്നെ ജനഹൃദയങ്ങളിൽ ഇടം നേടി കൊണ്ടോട്ടി നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ: ജിജിയുടെതിരഞ്ഞെടുപ്പ് പ്രചരണം വാഴയൂർ വാഴക്കാട് പഞ്ചായത്തുകളിൽ ഒന്നാം ഘട്ടം പൂർത്തീകരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും...

Latest news

- Advertisement -spot_img