31.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Featured

വാഹന അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു വാഴക്കാട് സ്വദേശി മുനവിർ ടി കെ നിര്യാതനായി

വാഴക്കാട് : വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാഴക്കാട് നൂഞ്ഞിക്കര തെക്കേക്കണ്ടി ടി. കെ. മുഹമ്മദ് മൗലവിയുടെ മകൻ മുനവ്വിർ ടി.കെ. നിര്യാതനായി. കഴിഞ്ഞ മാസം കുന്നുംപുറം കൊണ്ടോട്ടി എയർപോർട്ട് റൂട്ടിൽ ചെങ്ങാനിയിൽ...

ലോക പരിസ്ഥിതി ദിനം; വാഴയൂർ കുടുംബാരോഗ്യ കേന്ദ്രം സമുചിതമായി ആഘോഷിച്ചു

വാഴയൂർ : പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു . പ്രതികൂല കാലാവസ്ഥക്കിടയിലും വാഴയൂർ കുടുംബാരോഗ്യ കേന്ദ്രവും മെയിൻ സെന്റർ ജനകീയാരോഗ്യ കേന്ദ്രവും ചേർന്ന് സ്ഥാപനത്തിന് സമീപം ഔഷധ - ഫലവർഗ തോട്ട നിർമാണം നടത്തി. നഴ്സിംഗ്...

ലോക പരിസ്ഥിതി ദിനത്തിൽ തൈ നട്ട് പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് തറയിട്ടാൽ

തറയിട്ടാൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന പ്രതീക്ഷ ട്രസ്റ്റ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു തൈനടൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ റഹീം തോട്ടോളി നിർവഹിച്ചു സൈതലവി തറയിട്ടാൽ. സാദിക്ക്പിടി തറയിട്ടാൽ രാമൻ കൂട്ടാൽലുങ്ങൽ. ശിഹാബ് പൂപ്പയിൽ എന്നിവരും നേതൃത്വം നൽകി

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷ തൈകൾ നട്ടു DYFI ചീക്കോട് മേഖല കമ്മറ്റി.

ചീക്കോട്: ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷ തൈകൾ നടുന്നതിന്റെ ചീക്കോട് മേഖല തല ഉദ്ഘാടനം വെട്ടുപാറയിൽ നടന്നു. ചീക്കോട് പഞ്ചായത്ത് രണ്ടാം വെട്ടുപാറ വാർഡ്‌ മെമ്പർ അബ്ദുൽ...

നിർധനരായ വിദ്യാർത്ഥികൾക്ക് പുസ്തക വിതരണവുമായി VAPA VAZHAKKAD

വാഴക്കാട് : യുഎഇ-യിലെ വാഴക്കാടൻ പ്രവാസി കൂട്ടായ്മയായ *VAPA VAZHAKKAD*, സ്കൂൾ വിദ്യാർത്ഥികൾക്ക് നോട്ട് പുസ്തകങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തിലെ 22 വാർഡുകളിൽ നിന്നുള്ള,നിർധനരായആയിരത്തോളം സ്കൂൾ വിദ്യാർത്ഥികൾക്കായി, നാലായിരത്തിഅഞ്ഞൂറോളം നോട്ട് പുസ്തകങ്ങളാണ് VAPA കമ്മറ്റി...

ലോക പരിസ്ഥിതി ദിനം; കെ എസ് ടി യു കൊണ്ടോട്ടി, കെ ടി അലവിക്കുട്ടി മാസ്റ്ററെ ആദരിച്ചു.

പുളിക്കൽ; അദ്ധ്യാപനം കേവലം അക്ഷര പഠനത്തിലുപരി പരിസ്ഥിതി പരിരക്ഷണമാണെന്ന് കൂടി പ്രവർത്തിയിലൂടെ തെളിയിച്ച കെ ടി അലവിക്കുട്ടി മാസ്റ്ററെ കെ എസ് ടി യു കൊണ്ടോട്ടി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ സി അബ്ദുറഹിമാൻ അലവിക്കുട്ടി മാസ്റ്ററെ...

വർണ്ണാഭമായ പ്രവേശനോത്സവത്തോടെ ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂളിൽ പുതുവർഷം തുടങ്ങി

കൊണ്ടോട്ടി:* വേനലവധിക്ക് വിരാമമിട്ട് ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ കൊണ്ടോട്ടിയിൽ പുതിയ അധ്യയന വർഷത്തിന് ഉത്സവാന്തരീക്ഷത്തിൽ തുടക്കമായി. വർണ്ണാഭമായ പ്രവേശനോത്സവ പരിപാടി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി....

പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് തറയിട്ടാൻ പനോപകരണങ്ങൾ വിതരണം ചെയ്തു

തറയിട്ടാൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന പ്രതീക്ഷ ട്രസ്റ്റ് വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബിറ പുളിയമ്പലത്ത് ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി സക്കീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു പള്ളിക്കൽ...

വാഴക്കാട് പഞ്ചായത്ത് അങ്കണവാടി പ്രവേശനോൽസവം വർണ്ണാഭമായി

വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം വാഴക്കാട് ചീനിബസാർ ഇംപീരിയൽ മുഹമ്മദ് സ്മാരക അങ്കണവാടിയിൽ വെച്ച് വിപുലമായ പരിപാടികളോടെ വർണ്ണാഭമായി നടന്നു. പുതിയ അധ്യയന വർഷത്തിൽ അങ്കണവാടി മുറ്റത്തേക്ക് ആദ്യമായി കടന്നുവന്ന...

പാറക്കുളം അങ്കണവാടി പ്രവേശനോത്സവം പ്രൗഢമായി സംഘടിപ്പിച്ചു.

നീറാട്: സുധീഷ് നഗർ പാറക്കുളം അങ്കണവാടി പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ പ്രൗഢമായി സംഘടിപ്പിച്ചു. വാർഡ് മെമ്പർ രജനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ലീഡർ കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശശിരാജ് പനയങ്ങാട്...

Latest news

- Advertisement -spot_img