25.8 C
Kerala
Tuesday, September 15, 2026
- Advertisement -spot_img

CATEGORY

Featured

വാഴക്കാട് പഞ്ചായത്തിൽ ഹോട്ടൽ, കൂൾബാർ ഉടമകൾക്ക് ശുചിത്വ ബോധവൽക്കരണം നൽകി

വാഴക്കാട്: പഞ്ചായത്തിൽ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വ്യാപിക്കുന്ന സാഹചര്യത്തിൽ, വാഴക്കാട് ഗ്രാമപഞ്ചായത്ത് ഹോട്ടൽ, കൂൾബാർ ഷോപ്പ് ഉടമകളുടെയും ജീവനക്കാരുടെയും യോഗം വിളിച്ചുചേർത്തു. പഞ്ചായത്ത് മീറ്റിങ് ഹാളിൽ വെച്ച് ചേർന്ന യോഗത്തിൽ, സ്ഥാപനങ്ങളിൽ പാലിക്കേണ്ട ശുചിത്വം,...

ഗ്രീൻ ഫോഴ്സ് ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നടത്തി

പുളിക്കൽ: വലിയ പറമ്പ് മുസ്ലിം ലീഗ് സാമൂഹിക കൂട്ടായ്മ യായ ഗ്രീൻ ഫോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എം.ബി.ബി.എസ്, എസ്എസ്എൽസി, പ്ലസ്ടു, എൽ.എസ്.എസ്, യൂ.എസ്.എസ്, വിദ്യാർഥികൾക്ക് അവാർഡ് ദാനം നടത്തി. പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ്...

പുളിക്കൽ എ എം എം ഹൈസ്കൂളിൽ മെറിറ്റ് ഈവനിംഗ് 2025സംഘടിപ്പിച്ചു

പുളിക്കൽ : 2024-25 വർഷത്തെ എസ് എസ് എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും , സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ രാജ്യപുരസ്കാർ ജേതാക്കളെയും ജൂനിയർ റെഡ്ക്രോസിൻ്റെ സി ലെവൽ...

കെമിസ്ട്രിയിലെ 2D/3D functional Porous Materials എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ച മാഹിറക്ക് വാപ്പയുടെ ആദരം

അബൂദാബി ഖലീഫ യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിലെ 2D/3D functional Porous Materials എന്ന വിഷയത്തിലുള്ള ഗവേഷണ പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ച വാഴക്കാട് പണിക്കരപ്പുറായ സ്വദേശി സൽമാൻ കുറുമ്പത്തൊടി ബുഷ്റ സൽമാൻ ദമ്പതികളുടെ മകളായ...

ചെറുവട്ടൂർ യു.പി. സ്കൂളിൽ ആരോഗ്യ-കായിക്ഷമത ക്ലാസുകൾ സംഘടിപ്പിച്ചു

ചെറുവട്ടൂർ : ചെറുവട്ടൂർ എം.ഐ.എ.എം.യു.പി. സ്കൂളിൽ ആരോഗ്യ-കായിക്ഷമത ക്ലാസുകൾ സംഘടിപ്പിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം കാരണം കായികം ഒഴിവാക്കുന്ന ഇന്നത്തെ തലമുറയ്ക്ക് കായികക്ഷമതയുടെയും ആരോഗ്യത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ചെറുവട്ടൂർ...

ചെറുവായൂർ വാപ്പാൽതൊടി കോയങ്ങോറൻ യു.കെ. ആലി നിര്യാതനായി

ചെറുവായൂർ : വാപ്പാൽതൊടി കോയങ്ങോറൻ യു.കെ. ആലി (86) മരണപ്പെട്ടു. മക്കൾ: ഹുസൈൻ കുട്ടി, ലത്തീഫ്, ഇസ്മായിൽ, സുഹറാബി, സാബിറ, റസീന. മരുമക്കൾ: മുഹമ്മദ് മാസ്റ്റർ കീഴുപറമ്പ്, മമ്മദ് ചെറുവായൂർ, സാദിഖ് മൈത്ര, സുലൈഖ, റബീബ,...

തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ബിരിയാണി പൊതിയുമായി ബി ടി എം ഒ യു പി സ്കൂൾ

മാവൂർ :ലോക ഭക്ഷ്യസുരക്ഷ ദിനവും പെരുന്നാളും ഒരുമിച്ച് വന്നദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് ബിരിയാണിപൊതിയുമായി എളമരം ബി ടി എം ഒ യു പി സ്കൂൾ വിദ്യാർത്ഥികൾ രംഗത്തിറങ്ങി. സീഡ് ക്ലബ്ബ്‌, സ്കൗട്ട് &...

എടവണ്ണപ്പാറ-ഊർക്കടവ് റോഡിലെ ഡ്രെയിനേജ് ശുചീകരണം ആരംഭിച്ചു

വാഴക്കാട്: എടവണ്ണപ്പാറ മുതൽ ഊർക്കടവ് വരെയുള്ള സംസ്ഥാനപാതയുടെ വശങ്ങളിലെ അടഞ്ഞുകിടന്ന ഡ്രെയിനേജുകൾ വൃത്തിയാക്കുന്നതിന് തുടക്കമായി. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദിന്റെ നേതൃത്വത്തിൽ ഭരണസമിതി പൊതുമരാമത്ത് വകുപ്പിന് (PWD) നിവേദനം നൽകുകയും...

പരിസ്ഥിതി ദിനത്തിൽ ജൈവവൈവിധ്യ ഉദ്യോനത്തിന് തുടക്കമിട്ട് എളമരം ജി എൽ പി സ്കൂൾ

വാഴക്കാട് : എളമരം ഗവൺമെന്റ് എൽ പി സ്കൂളിൽ, പരിസ്ഥിതി ദിനത്തിൽ ജൈവവൈവിധ്യ ഉദ്യാനത്തിന് തുടക്കമായി. പ്രകൃതിയോട് ഇണങ്ങിയ ജീവിതശൈലി വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. സ്കൂൾ അങ്കണത്തിൽ...

ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ തൈ നട്ട് മാതൃകയായി എ എം യു പി സ്കൂൾ പള്ളിക്കൽ

പള്ളിക്കൽ: ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തിൽ തൈ നട്ടുപിടിപ്പിച്ച് എ എം യു പി സ്കൂൾ പള്ളിക്കൽ മാതൃകയായി.റയാൻ എ ടി ,ഹാദിയ ഫാത്തിമ,ലിയ ഫാത്തിമ,പ്രണവ് പി,സിനാൻ...

Latest news

- Advertisement -spot_img