വാഴക്കാട് : മാലിന്യമുക്ത കേരളം ക്യാമ്പയിൻ ഭാഗമായി സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് ഫാമിലി ഹെൽത്ത് സെൻററിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.സിപിഐഎം ഏരിയ സെക്രട്ടറി പി കെ മോഹൻദാസ് വാഴക്കാട് ലോക്കൽ...
വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആർ ആർ ടി വളണ്ടിയർമാർക്ക് ദുരന്തനിവാരണ പരിശീലനം നൽകി.
എടവണ്ണപ്പാറ ചാലിയാർ കൺവെൻഷൻ സെൻ്ററിൽ നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എംകെ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. വൈസ്...
ജി.എച്ച് എസ് എസ് വാഴക്കാട് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വാഴക്കാട് കാരുണ്യ ഭവൻ ബധിര വിദ്യാർത്ഥികൾക്കായി റൊബോട്ടിക് എക്സിബിഷൻ സംഘടിപ്പിച്ചു.
റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്നാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി...
വാഴക്കാട്: സാമൂഹ്യ ബന്ധങ്ങൾ തകർത്തെറിയുകയും കുടുംബ ഭദ്രത ശിഥിലമാക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെ ഭിന്നതകൾ മറന്ന് കൈ കോർക്കാൻ കെ.എൻ.എം മർകസുദഅവ മണ്ഡലം സൗഹൃദ ഇഫ്താർ സംഗമം ആഹ്വാനം ചെയ്തു.
വിശുദ്ധ റമദാനിലൂടെ...
മുക്കം: നാഷണൽ അസസ്മെന്റ് ആൻഡ് അക്ക്രഡിറ്റേഷൻ കൗൺസിൽ (NAAC) ഗ്രേഡിങ്ങിൽ കെ.എം.സി.ടി. ആയുർവേദ മെഡിക്കൽ കോളേജ് എ ഗ്രേഡോടെ അഭിമാന നേട്ടം കൈവരിച്ചു. മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിനൊപ്പം നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള അധ്യാപന...
വാഴക്കാട്: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെയും വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ എൻറെ നാട് നല്ല നാട് ക്യാമ്പിന്റെയും ഭാഗമായി അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് മുമ്പായി വാഴക്കാട് ഗ്രാമപഞ്ചായത്തിനെ ഹരിത സുന്ദര ശുചിത്വ...
വെട്ടത്തൂർ : വാഴക്കാട് പഞ്ചായത്ത് സ്കൂൾ പഠനോത്സവം വെട്ടത്തൂർ ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ചു.
വെട്ടത്തൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ 2024 -25 വർഷത്തേ മികവ് പ്രദർശനവും അവതരണവും വഴക്കാട് ഗ്രാമപഞ്ചായത്ത്...
വാഴക്കാട്: കഴിഞ്ഞ ദിവസം വൈകിട്ടോടെയുണ്ടായ കാറ്റിൽ വാഴക്കാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപക കൃഷിനാശം. ആക്കോട്, കോടിയമ്മല്‍, വാഴക്കാട്, പരപ്പത്ത്, കോലോത്തുംകടവ്, വെട്ടത്തൂര്‍ ഭാഗങ്ങളിലായി നിരവധി നേന്ത്ര വാഴകളാണ് കാറ്റില്‍ നിലംപൊത്തിയത്. കുലച്ചുതുടങ്ങിയ...
പണിക്കരപ്പുറായ : പഠന മികവുകൾ അവതരിപ്പിച്ച് പണിക്കരപ്പുറായ ജി എൽ പി സ്കൂളിൽ പഠനോൽസവ്വം സംഘടിപ്പിച്ചു.
2024-25 അധ്യയന വർഷത്തെ *പഠനോത്സവം* , പ്രീപ്രൈമറി ക്ലാസുകാരുടെ *ഗണിതോത്സവം* *ശാസ്ത്രോത്സവം* എന്നീ പരിപാടികൾ ...
വാഴക്കാട്: വർത്തമാനകാലത്ത് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ലഹരിയും അനുബന്ധ പ്രശ്നങ്ങളും മാറുമ്പോൾ കാര്യക്ഷമമായ ലഹരി വിരുദ്ധ ബോധവൽക്കരണങ്ങൾ വീടുകളിൽ നിന്ന് തന്നെ തുടങ്ങണമെന്നും അതിനുള്ള കൃത്യമായ നേതൃത്വം നൽകാൻ നാട്ടിലെ...