സേവാദൾ ജില്ല സെക്രട്ടറി സി.പി. ശ്രീധരൻ്റെ മാതാവ് പരേതനായ എടവണ്ണപ്പാറ ചെറുവട്ടുപുറം സ്വദേശി നാരായണൻ നായരുടെ ഭാര്യ ജാനകിയമ്മ (വയസ്സ് 91) നിര്യാതയായി.
മക്കൾ : സി.പി ശ്രീധരൻ, ശാന്തകുമാരി. സി.പി.
മരുമക്കൾ : ലളിത വടകര, വേലായുധൻ പേരാമ്പ്ര.
ശവസംസ്കാരം ഇന്ന് (ജൂൺ 22 ഞായർ ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.




