24.8 C
Kerala
Friday, May 1, 2026

KSTU പുളിക്കൽ പഞ്ചായത്ത് മെമ്പർഷിപ്പ് ക്യാമ്പയിൻ പുളിക്കൽ എ എം എം ഹൈസ്കൂളിൽ തുടക്കമായി

Must read

പുളിക്കൽ : കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ KSTU പുളിക്കൽ പഞ്ചായത്ത് മെമ്പർഷിപ്ക്യാംപെയ്ന്റെ ഉദ്ഘാടനം,KSTU കൊണ്ടോട്ടി ഉപജില്ല പ്രസിഡൻ്റ് അൻസാരി മാസ്റ്റർ നിർവഹിച്ചു.ജില്ലാ കമ്മിറ്റിയംഗം അലവി കുട്ടി ചടങ്ങിൽ മുഖ്യാത്ഥിയായി.പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഷിജി ടീച്ചർ ആദ്യ മെംബർഷിപ്പ് ഏറ്റുവാങ്ങി.പുളിക്കൽ യുണിറ്റ് അംഗങ്ങളായ ഷഹരിയ , മുബീനാബി , റബീഹ, ജുനൈദ് , ലത്തീഫ് , റിൻഷാദ് , ഫാരിഷ് , സുൽ സില, നജ്മ , ഷെഫീഖ , ജോഫിറ തുടങ്ങിയവർ സന്നിഹിതരായി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article