28.7 C
Kerala
Monday, June 15, 2026

വാഴക്കാട് ഗവൺമെൻറ് യുപി സ്കൂൾ വിദ്യാർത്ഥികൾ ഹവിൽദാർ ലൈബ്രറി സന്ദർശിച്ചു

Must read

വാഴക്കാട് : വിദ്യാരംഗം കലസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനവാരാചരണവുമായി ബന്ധപ്പെട്ടു വാഴക്കാട് GMUP സ്കൂളിലെ വിദ്യാർത്ഥികൾ ഹാവിൽദാർ ലൈബ്രറി സന്ദർശിച്ചു. മധുരം നൽകിയാണ് ലൈബ്രേറിയൻ മഹമൂദ് സർ കുട്ടികളെ സ്വീകരിച്ചത്.. കുട്ടികൾക്ക് വേണ്ടി അദ്ദേഹം ക്ലാസ്സെടുക്കുകയും സംശയങ്ങൾ ദുരീകരി ക്കുകയും ചെയ്തു.PT അധ്യാപകൻ ഷാജു, രമ, നസീറ, ആര്യ തുടങ്ങിയവർ പങ്കെടുത്തു

 

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article