24.8 C
Kerala
Friday, May 1, 2026

കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്

Must read

(19/06/2025) മുൻവശം വാതിലിന്റെ കട്ടിളയോട് ചേർത്ത് വച്ചുള്ള ജനൽപ്പാളി ഡ്രിൽ ചെയ്തു കൊളുത്ത് മാറ്റി തുറന്നു കൈ അകത്തുകയറ്റി വാതിലിന്റെ ബോൾട്ട് നീക്കി തുറന്ന് വീടിന്റെ അകത്തുകയറി മോഷണം നടത്തുന്ന കേസുകൾ റിപ്പോർട്ട്‌ ആകുന്നുണ്ട്. കോഴിക്കോട് പാലക്കാട്‌ ഹൈവേ സൈഡിലുള്ള മേൽ സൂചിപ്പിച്ച തരത്തിലുള്ള ഡോറുകളുള്ള വീടുകളിലുള്ളവർ ജാഗ്രത പുലർത്തേണ്ടതാണ്.

കൂടാതെ ഇത്തരത്തിൽ മോഷണം നടത്തുന്ന എരുമാട് ജോസ് എന്ന് വിളിക്കുന്ന അറക്കൽ ജോസ് മാത്യു എവിടെയെങ്കിലും ലോഡ്ജിലോ വാടകവീട്ടിലോ താമസിക്കുന്നെണ്ടെങ്കിൽ അക്കാര്യം കൊണ്ടോട്ടി സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.
04832712041
9497987163
9497980659

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article