വാഴക്കാട്: വാഴക്കാട് വി പി ഹോട്ടൽ ഉടമ വല്ലങ്ങോട്ട് പുറായ് ശ്രീധരൻ (67) നിര്യാതനായി.
ഭാര്യ: ഗീതാമണി
മക്കൾ: നിഖിൽ, നിമിഷ
മരുമകൾ:ദിൽന പുഞ്ചപ്പാടം.
സംസ്കാരം ഞായർ രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.
വാഴക്കാട്: കേരള സർക്കാർ ഫിഷറീസ് വകുപ്പ് ദേശീയ മത്സ്യ ദിനാചരണത്തിന്റെ ഭാഗമായി കൊണ്ടോട്ടി ബ്ലോക്കിലെ മത്സ്യകർഷക സംഗമവും കർഷകരെ ആദരിക്കൽ ചടങ്ങും വാഴക്കാട് വെച്ച് സംഘടിപ്പിച്ചു. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.
പരിപാടിയുടെ...
വാഴക്കാട് : 2024-25 വർഷത്തെ 40,000 രൂപയുടെ ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർഷിപ്പ് സ്വന്തമാക്കി ജി.എച്ച് എസ് എസ് വാഴക്കാടിലെ എട്ട് വിദ്യാർത്ഥികൾ സ്കൂളിൻ്റെ അഭിമാനമായി മാറി. ദേവിക സി ,നദ് വ...
വിരിപ്പാടം എ എം യു പി സ്കൂൾ 6-ാം ക്ലാസ്സ് വിദ്യാർഥിയാണ്
പിതാവ് : ശറഫുദ്ധീൻ സഖാഫി വിരിപ്പാടം
മാതാവ് : ശഹീമ കിഴിശ്ശേരി
സഹോദരങ്ങൾ : ഹവ്വാ മറിയം, ഹംദാ ബത്തൂൽ
മയ്യത്ത്...
കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് 10 തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു. ബുധനാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ വിവിധ വിഭാഗങ്ങളിലായി 25 കോടിയോളം വരുന്ന തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് യൂണിയനുകൾ അറിയിച്ചു.
കര്‍ഷകര്‍, ബാങ്കിങ് മേഖല,...
ചീക്കോട് : പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായ പ്രവാസികൾക്ക് സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയ മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണമെന്ന് കേരള പ്രവാസി സംഘം ചീക്കോട് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു...
വാഴക്കാട്: പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഇടപെടൽ. മലപ്പുറം ജില്ലാ ട്രോമാകെയർ വാഴക്കാട് സ്റ്റേഷൻ യൂണിറ്റിന്റെ സഹകരണത്തോടെ, എടവണ്ണപ്പാറ മുതൽ ഊർക്കടവ് വരെയുള്ള റോഡിൽ അപകടഭീഷണിയുയർത്തി നിന്നിരുന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റലിന്...
DYFI വാഴക്കാട് മേഖലയിലെ യൂണിറ്റ് സമ്മേളനത്തിന് ചെറുവട്ടൂരിൽ സ. പുഷ്പൻ നഗറിൽ ചെറുവട്ടൂർ യൂണിറ്റ് സമ്മേളനം വിവിധ പരിപാടികളോടെ നടന്നു
കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി എം. സലാഹ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ്...