വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ സീഡ് ചാന്ദ്രദിനാചരണ പരിപാടിക്ക് അതിഥിയായി ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞൻ എം വിശ്വജിത്ത് നേരിട്ടത്തിയത് കുട്ടികൾക്ക് വ്യത്യസ്ത...
സഖാവ് വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു; കേരള രാഷ്ട്രീയത്തിലെ അതികായന് വിട
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി.പി.എം രാഷ്ട്രീയത്തിലെ അതികായനുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യു.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു...
പുളിക്കൽ : പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ യു.പി ഐ ടി ലാബിൽ എൽ ഇഡി ഡിജിറ്റൽ സൈൻ ബോർഡ് സ്ഥാപിച്ചു. കുട്ടികൾ ഐ ടി ലാബിൽ നിർബന്ധമായും പാലിക്കേണ്ട നിർദ്ദേശങ്ങളും...
പ്രവാസ ജീവിതത്തിന് വിരാമം കുറിക്കുന്ന അബ്ദുകാകക്ക് റിയാദ് KMCC യാത്രയയപ്പ് നൽകി. 32വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു പോവുന്നു വാഴക്കാട് പഞ്ചായത്ത് റിയാദ് കെഎംസിസി സീനിയർ നേതാവ് അബ്ദുക്ക ചിങ്ങം കുളത്തലിനു റിയാദ്...
കൊണ്ടോട്ടി/പുളിക്കൽ: പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് രക്ഷിതാക്കൾക്കും കോളേജിന്റെ അയൽ പ്രദേശങ്ങളിലെ മുതിർന്നവർക്കും വേണ്ടി ഈ അധ്യയന വർഷം നടപ്പിലാക്കുന്ന നൂതന പദ്ധതിയായ *അഹ്ലൻ വ സഹ്ലൻ* അറബി കോഴ്സിന്റെ ഔപചാരിക...
വാഴക്കാട്: മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമ സ്വരാജ് ആശയത്തിന്റെ ജാഗ്രതാപരമായ പ്രയോഗമാണ് വാഴക്കാട് ഗ്രാമപഞ്ചായത്തിൽ നടന്ന ജനസഭയെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സി. അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു.
വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ, ജനങ്ങളുടെ...
വിരിപ്പാടം. ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടത്തി. വീടുകളിലും പൊതു ഇടങ്ങളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന...
കൊണ്ടോട്ടി / പുളിക്കൽ: മദീനത്തുൽ ഉലൂം അറബിക് കോളേജ് ആൻറി റാഗിംഗ് സെല്ലിന്റെ കീഴിൽ ഡിഗ്രി വിദ്യാർഥികൾക്കു വേണ്ടി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജയൻ പി ബോധവത്കരണ...
വാഴക്കാട്* : എളമരം ഗവൺമെന്റ് എൽ.പി സ്കൂളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള പുതിയ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു. പിടിഎ പ്രസിഡന്റായി റിയാസ്.ടി, വൈസ് പ്രസിഡന്റായി സെറീന വി.കെ. എന്നിവരെയും, SMC ചെയർമാനായി കെ.പി....
വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിൽ പുതിയ സ്റ്റാഫിനെ നിയമിക്കാനും അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വർദ്ധിപ്പിക്കാനും വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.
പുതിയ സ്റ്റാഫിന്റെ നിയമനവും ഓണറേറിയം വർദ്ധനവും...