25.8 C
Kerala
Tuesday, September 15, 2026
- Advertisement -spot_img

CATEGORY

Featured

വാഴക്കാട് ഗ്രാമപഞ്ചായത്ത് മെഗാ അവാർഡ് ഇവന്റ് പ്രൗഢമായി

വാഴക്കാട്: വിദ്യാഭ്യാസ മേഖലയിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ നാനൂറോളം വിദ്യാർത്ഥികളെ അനുമോദിച്ച് വാഴക്കാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ പ്രതിഭാനുമോദന പരിപാടിയായിരുന്നു ഇത്. മുണ്ടുമുഴി സംഗമം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്...

സി ഇ ആർ ഫണ്ട് വിവാദം നിജസ്ഥിതി അറിയാൻ വോട്ടേഴ്സ് വോയ്സ് കളക്ടറുമായി ചർച്ച നടത്തി.

കൊണ്ടോട്ടി: കോഴിക്കോട് എയർപ്പോർട്ട് സി ഇ ആർ ഫണ്ട് കണ്ണൂരിലേക്ക് കൊണ്ട് പോകുന്നതായും, അതിന് ജില്ലാ കളക്ടർ അനുമതി നൽകി എന്ന തരത്തിൽ നടക്കുന്ന പ്രചരണത്തിന്റെ സത്യാവസ്ഥ മനസിലാക്കാനും, പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക്...

ജി എച്ച് എസ് എസ് വാഴക്കാട് സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ബിഗ് ക്യാൻവാസ് ശ്രദ്ധേയമായി

വാഴക്കാട് : ജി എച്ച് എസ് എസ് വാഴക്കാട് നടന്ന ലഹരിവിരുദ്ധ ബിഗ് ക്യാൻവാസ് ശ്രദ്ധേയമായി .കലയാണ് ലഹരി എന്ന സന്ദേശമുയർത്തി സ്കൂൾ ആർട്ട്‌ & വർക്ക് എക്സ്പീരീയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം...

HIOHSS ഒളവട്ടൂരിൽ അറബിക് ക്ലബ് ഉദ്ഘാടനവും അലിഫ് ടാലന്റ് ടെസ്റ്റും നടത്തി

ഒളവട്ടൂർ : യത്തീംഖാന ഹൈസ്കൂളിൽ നടന്ന അറബിക് ക്ലബ് ഉദ്ഘാടനവും അലിഫ് ടാലന്റ് ടെസ്റ്റും ശ്രദ്ധേയമായി. പരിപാടി ഹെഡ്മാസ്റ്റർ കെ അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശിഹാബ്...

വാഴക്കാട് ബെയ്സ് സ്കൂളിൽ പിഗ്ഗി ബാങ്കിന് തുടക്കം

വാഴക്കാട് : കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ ബെയ്സ് ഇംഗ്ലീഷ് സ്കൂളിൽ പിഗ്ഗി ബാങ്കിന് തുടക്കമായി. അധ്യാപക രക്ഷാ കർത്യ സമിതി വാർഷിക യോഗത്തിൽ ബെയ്സ് സ്കൂൾ പ്രസിഡൻ്റ് ടി.കെ ഉബൈദുല്ല...

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഫിനിക്സ് ലൈബ്രറി അനന്തായൂർ ആദരിച്ചു

അനന്തായൂർ : വായന ദിനാചരണത്തിന്റെ ഭാഗമായി ഫിനിക്സ് ലൈബ്രറി അനന്തായൂർ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു. എൽഎസ്എസ്,എസ്എസ്എൽസി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ ഫിനിക്സ് ലൈബ്രറി...

കേന്ദ്രസർക്കാറിന്റെ കേരള വിദ്യാഭ്യാസ മേഖലയോടുള്ള അവഗണനയ്ക്കെതിരെ KSEPU – CITU നേതൃത്വത്തിൽ എസ് എസ് കെ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

മലപ്പുറം : കേരള എജുക്കേഷൻ പ്രോജക്ട് എംപ്ലോയീസ് യൂണിയൻ KSE PU-CITU വിൻ്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ കേരള വിദ്യാഭ്യാസ മേഖലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മലപ്പുറം SSKജില്ലാ പ്രൊജക്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ...

വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക സോളിഡാരിറ്റി ബൈക്ക് റാലി

'വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക' സോളിഡാരിറ്റി ബൈക്ക് റാലി വാഴക്കാട്: 'വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക' എന്ന പ്രമേയത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന തല കാമ്പയിനിൻ്റെ ഭാഗമായി സോളിഡാരിറ്റി വാഴക്കാട് ഏരിയ കമ്മിറ്റിയുടെ...

നഫീനത്ത് മാപ്പിളപ്പാട്ട് മൽസരം ഫാത്തിമ ഷമീഹ വാഴക്കാടിന് ഒന്നാം സ്ഥാനം

ചെറിയാപറമ്പ്: കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ സഫീനത്ത് മാപ്പിളപാട്ട് മത്സരം സംഘടിപ്പിച്ചു. ലിറ്റിൽ സ്റ്റാർ, സബ് ജൂനിയർ വിഭാഗങ്ങളിലായി 14 വിദ്യാർത്ഥികൾ മത്സരത്തിന് അണി നിരന്നു. കേരള മാപ്പിള കലാ അക്കാദമി...

ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു

അനന്തായൂർ :ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു,എൽ എസ് എസ് തുടങ്ങിയ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊമന്റോ നൽകി ആദരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ...

Latest news

- Advertisement -spot_img