29.2 C
Kerala
Monday, June 15, 2026

നിർമ്മാണ തൊഴിലാളി യൂണിയൻ സി ഡബ്ലിയു എഫ് ഐ – സിഐടിയു അനന്തായൂർ യൂണിറ്റിന് പുതിയ ഭാരവാഹികൾ

Must read

അനന്തായൂർ : നിർമ്മാണ തൊഴിലാളി യൂണിയൻ സി ഡബ്ല്യു എഫ് ഐ -സിഐടിയു അനന്തായൂർ യൂണിറ്റ് സമ്മേളനം നിർമ്മാണ തൊഴിലാളി യൂണിയൻ വാഴക്കാട് മേഖലാ സെക്രട്ടറി കുട്ടി കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ആദം കെ എം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അയ്യപ്പൻ എൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ഷിബു എം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സുനിൽകുമാർ,സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുരേഷ് കുമാർ,രതീഷ് കുമാർ,സജീവ് തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.പുതിയ ഭാരവാഹികളായി ആദം കെ എം സെക്രട്ടറിയായും,മനോജ് എൻ പ്രസിഡണ്ടായും,ഷിബു എം ട്രഷറായും സമ്മേളനം തിരഞ്ഞെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article