വാഴക്കാട്: മണന്തലക്കടവ് സ്വദേശി മണ്ണാറക്കൽ കൊടിക്കൽ മുഹമ്മദ് കുട്ടി എന്ന മൊല്ലാക്ക (78) നിര്യാതനായി. ഇദ്ദേഹം ഓമാനൂർ, മാവൂർ, മുണ്ടുമുഴി, നൂഞ്ഞിക്കര, കൊളമ്പലം എന്നിവിടങ്ങളിലും താമസിച്ചിരുന്നു.
ഭാര്യമാർ : ആയിഷാബി കൊടിക്കൽ, സുലൈഖ പുല്ലാര.
മക്കൾ...
കൊണ്ടോട്ടി : വിജയഭേരി പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് നടത്തുന്ന "പെപ്പ് ടോക്ക്" പദ്ധതിയുടെ ഭാഗമായി 'ജാലകം' ക്ലാസ് മുറി ചർച്ചക്ക് ഇ. എം.ഇ. എ സ്കൂളിൽ തുടക്കമായി. ഇ. എം.ഇ. എ...
ഘടക ശാക്തീകരണത്തിന്റെ ഭാഗമായി എസ് വൈ എസ് എടവണ്ണപ്പാറ സോൺ കമ്മറ്റി സംഘടിപ്പിച്ച 'സംഘാനകല' മെൻ്റേഴ്സ് കമ്യൂൺ ക്യാമ്പ് സമാപിച്ചു.
എടവണ്ണപ്പാറ ജലാലിയ്യ ഹൈസ്കൂൾ ക്യാമ്പസിൽ നടന്ന ക്യാമ്പ് എസ് വൈ എസ്...
എടവണ്ണപ്പാറ കൊയിലി പുറത്ത് നടുവത്ത് പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ മാധവിക്കുട്ടിയമ്മ (92) നിര്യാതയായി
മക്കൾ: E വേണുഗോപാലൻ, വിജയകുമാരൻ , അജിത്ത്കുമാർ , നാണിക്കുട്ടി (ബേബി) രാധാമണി, സത്യഭാമ, പരേതരായ രാമദാസ്...
വാഴക്കാട് : വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ വികസന പദ്ധതികൾക്ക് കരുത്തുറ്റ പിന്തുണ നൽകുമെന്ന് സ്ഥലം എം എൽ എ ടി. വി. ഇബ്രാഹിം ഉറപ്പുനൽകി. സ്കൂൾ പി.ടി.എ. പ്രസിഡണ്ട് ടി.പി....
പുളിക്കൽ : ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ആവിർഭാവത്തോടെ വിദ്യാഭ്യാസ രംഗം പുത്തൻ വഴിത്തിരിവുകളിലേക്ക് കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ മാറ്റങ്ങൾക്കനുസൃതമായി നൈപുണി പരിശീലനത്തിന് പ്രാധാന്യം നൽകി കൂടൂതൽ പ്രായോഗിക പരിജ്ഞാനം സ്വായത്തമാക്കിയ വിദ്യാർഥി തലമുറയെ...
കൂളിമാട് : നാട്ടൊരുമയുടെ ഭാഗമായി ക്രസ്റ്റ് കൂളിമാട് സംഘടിപ്പിച്ച നാട്ടുഖിസ്സയിൽ ദേശത്തെ പ്രതിഭകളോട് മുജീബ് തങ്ങൾ കൊന്നാര് സംവദിച്ചു. വിവിധ മേഖലകളിലെ വിദ്യാർത്ഥി പ്രതിഭകൾക്ക് ചടങ്ങിൽ അദ്ദേഹം ഉപഹാരം നല്കി. ക്രസ്റ്റ് വർക്കിംഗ്...
എളമരം : കോഴിക്കോട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിച്ച എളമരംകടവ് പാലത്തിൽ സ്ഥാപിച്ച അലങ്കാരവിളക്കുകൾ കത്തിക്കുന്നതിന് അടിയന്തര നടപടി സ്വീക രിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം എളമരം ബ്രഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ...
DYFI കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറിയും, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സ:എം സലാഹിനെ കൊണ്ടോട്ടി DYSP കയ്യേറ്റം ചെയ്യ്തതിൽ പ്രതിഷേധിച്ച് DYFI കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു....