എറണാകുളം : രാജു ആറങ്ങാട്ടിന്റെ ”ചെമ്പകപ്പൂക്കളും ബോധിവൃക്ഷവും ഹോചിമിനും” എന്ന പുസ്തകം എറണാകുളം കിസ്സ കഫേയില്‍ വച്ച് പ്രകാശനം ചെയ്തു. മലയാളം ഫിലിം ആക്ടര്‍ സിജു വില്‍സണ്‍ ചലച്ചിത്ര അക്കാദമി അംഗവും ആക്ടറുമായ സോഹന്‍ സിനുലാലിന് പുസ്തകം കൈമാറി. സതീഷ് എരിയാലത്ത്, ജിതേഷ്, അലോഷി തുടങ്ങിയവര്‍ പങ്കെടുത്തു.
രാജു ആറങ്ങാടിന്റെ ചെമ്പകപ്പൂക്കളും ബോധിവൃക്ഷവും ഹോചിമിനും പുസ്തകം പ്രശസ്ത സിനിമാതാരം സിജു വിൽസൺ പ്രകാശനം ചെയ്തു




