27.8 C
Kerala
Thursday, April 30, 2026

കേരള മാപ്പിള കല അക്കാദമി മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി

Must read

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി മെമ്പർഷിപ്പ് ക്യാമ്പയിന് എടവണ്ണപ്പാറ ചാപ്റ്ററിൽ തുടക്കമായി. ചാപ്റ്റർ പ്രസിഡണ്ടും മുതിർന്ന അംഗവുമായ കെ. പി ബഷീർ സാഹിബിന്റെ വീട്ടിൽവെച്ചു നടന്ന ചടങ്ങ് ജില്ലാ ജനറൽ സെക്രട്ടറി പി. വി ഹസീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ നിരീക്ഷകൻ തൊട്ടിയൻ ബഷീർ മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ ഗായകനും, സംഗീത സംവിധായകനും മാപ്പിള കവിയുമായ എക്സൽ മൊയ്തു വഴക്കാടിനു മെമ്പർഷിപ് നൽകികൊണ്ട് അംഗത്വ ക്യാമ്പയിന് തുടക്കമായി. ചടങ്ങിൽ ചാപ്റ്റർ പ്രസിഡണ്ട്‌ കെ. പി ബഷീർ സാഹിബ്‌ ആദ്യക്ഷനായിരുന്നു. ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ട്‌ സാബിഖ് കൊഴങ്ങോറൻ, ട്രഷറർ കെ. സി അബുട്ടി ഹാജി, മുതിർന്ന അംഗങ്ങളായ പി. എം. എ ഖാലിഖ്, ബാപ്പു പറപ്പൂര്, ഹുസൈൻ ചോലക്കുഴി, അലി വെട്ടുപാറ, മുഹമ്മദ്‌ വാഴക്കാട് തുടങ്ങിയവർ സംസാരിച്ചു.ഹമീദ് മാസ്റ്റർ പറപ്പൂര് സ്വാഗതവും അബ്ദുള്ള പൊന്നാട് നന്ദിയും പറഞ്ഞു.

************************************************
Kerala Mappila Kala Academy Membership Campaign Launched

Edavannappara: The membership campaign of the Kerala Mappila Kala Academy has been launched at the Edavannappara chapter. The inauguration ceremony was held at the residence of Chapter President and senior member K.P. Basheer Sahib. District General Secretary P.V. Haseeb Rahman officially inaugurated the campaign.

Chapter Observer Thottiyan Basheer delivered the keynote address. Renowned singer, music director, and Mappila poet Excel Moithu from Vazhakkad was the first to be granted membership, marking the official commencement of the campaign.

Chapter President K.P. Basheer Sahib presided over the event. Ishalkootam State President Sabikh Kozhangoren, Treasurer K.C. Abutti Haji, and senior members including P.M.A. Khaliq, Bappu Parappur, Hussain Cholakuzhi, Ali Vettuppara, and Muhammad Vazhakkad spoke on the occasion.

Hameed Master Parappur delivered the welcome address, and Abdullah Ponnad gave the vote of thanks.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article