22.8 C
Kerala
Tuesday, September 15, 2026
- Advertisement -spot_img

CATEGORY

Featured

സാമൂഹിക ബോധവും സമർപ്പിത ചിന്തയും വിജയത്തിൻ്റെ നിദാനം; ഉനൈസ് ഇസ്മായിൽ ഐഎഎസ്

പുളിക്കൽ: വായനയിലൂടെയും പൊതുസമ്പർക്കത്തിലൂടെയും സിദ്ധിക്കുന്ന സാമൂഹിക ബോധവും, അഭിരുചിയും അത്യുത്സാഹവും ഒന്നുചേരുന്ന സമർപ്പിത ചിന്തയുമാണ് മികവാർന്ന വിജയത്തിൻ്റെ നിദാനമെന്ന് പശ്ചിമബംഗാൾ ആരോഗ്യ വകുപ്പ് ഡയറക്ടർ ഉനൈസ് റിഷിൻ ഇസ്മായിൽ ഐ.എ.എസ് പ്രസ്താവിച്ചു. പുളിക്കൽ മദീനത്തുൽ...

വേണ്ടത് മരണമല്ല, മധുരമുള്ള ജീവിതം ”Say no to War, We stand for Peace.”

എടവണ്ണപ്പാറ; ചാലിയപ്പുറം ഗവ ഹൈസ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനത്തിൽ യുദ്ധകാലം കുട്ടികൾ അധികമായി കൊലചെയ്യപ്പെടുന്നതിനെതിരെ പ്രതിഷേധിച്ച് മെഴുക് തിരി തെളിച്ച് യുദ്ധ വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു. “Say no...

രാജു ആറങ്ങാടിന്റെ ചെമ്പകപ്പൂക്കളും ബോധിവൃക്ഷവും ഹോചിമിനും പുസ്തകം പ്രശസ്ത സിനിമാതാരം സിജു വിൽസൺ പ്രകാശനം ചെയ്തു

എറണാകുളം : രാജു ആറങ്ങാട്ടിന്റെ ''ചെമ്പകപ്പൂക്കളും ബോധിവൃക്ഷവും ഹോചിമിനും''   എന്ന പുസ്തകം എറണാകുളം കിസ്സ കഫേയില്‍ വച്ച് പ്രകാശനം ചെയ്തു.  മലയാളം ഫിലിം ആക്ടര്‍ സിജു വില്‍സണ്‍ ചലച്ചിത്ര അക്കാദമി അംഗവും ആക്ടറുമായ സോഹന്‍...

കേരള മാപ്പിള കല അക്കാദമി മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി മെമ്പർഷിപ്പ് ക്യാമ്പയിന് എടവണ്ണപ്പാറ ചാപ്റ്ററിൽ തുടക്കമായി. ചാപ്റ്റർ പ്രസിഡണ്ടും മുതിർന്ന അംഗവുമായ കെ. പി ബഷീർ സാഹിബിന്റെ വീട്ടിൽവെച്ചു നടന്ന ചടങ്ങ് ജില്ലാ ജനറൽ സെക്രട്ടറി...

കൊണ്ടോട്ടി ചിറയിൽ ജി എം യുപി സ്കൂളിന് സമഗ്ര ശിക്ഷാ കേരള അനുവദിച്ച ചുറ്റുമതിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു

ചിറയിൽ : ചിറയിൽ ജി എം യു പി സ്കൂളിന് സമഗ്ര ശിക്ഷാ കേരള ബി ആർ സി കൊണ്ടോട്ടി അനുവദിച്ച ചുറ്റുമതിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. 7.20ലക്ഷം രൂപ...

ചെറുകാവ് ഇനി പുകയില രഹിത വിദ്യാലയ പഞ്ചായത്ത്.

ചെറുക്കാവ് : ടുബാക്കോ ഫ്രീ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ പദ്ധതിയുടെ ഭാഗമായി ചെറുകാവ് ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങൾ പുകയിലരഹിത വിദ്യാലയങ്ങളായി (ToFEI) കൊണ്ടോട്ടി എം എൽ എ ടിവി ഇബ്രാഹിം പ്രഖ്യാപിച്ചു.  ചെറുകാവ് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും...

എടവണ്ണപ്പാറ ജംഗ്ഷൻ വികസനം യാഥാർത്ഥ്യമാക്കുക സി.പി.ഐ.എം. വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു

എടവണ്ണപ്പാറ : വലിയ ഗതാഗതസൗകര്യങ്ങളുടെയും വാണിജ്യവികസനത്തിന്റെയും ഭാഗമായി എടവണ്ണപ്പാറ ജംഗ്ഷന്റെ വികസനം അത്യാവശ്യമാണ് കേരളം വികസന കുതിപ്പിൽ മുന്നോട്ടുപോകുമ്പോൾ നമ്മുടെ നാടും വികസിക്കേണ്ടത് ആവശ്യമാണെന്ന് സി.പി.ഐ.എം. സംഘടിപ്പിച്ച വിശദീകരണ പൊതുയോഗം...

ചെന്നീരി നഗർ ഹാർബർ ക്വാറി റോഡ് കയ്യേറ്റം ഒഴിപ്പിക്കൽ ആരംഭിച്ചു, പൊതു മുതൽ തിരിച്ചുപിടിച്ചു

പുളിക്കൽ : പഞ്ചായത്തിലെ വാർഡ് 16 ലെ ചെന്നീരി നഗർ ഹാർബർ ക്വാറി റോഡ് കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ പോലീസ് സഹായത്തോടെ നടന്നു. 90 % കയ്യേറ്റവും ഒഴിപ്പിച്ചു. തുടർന്നുള്ള...

മിൻഹാജ് ചികിത്സ സഹായ ഫണ്ടിലേക്ക് തൻ്റെ സമ്പാദ്യ കുടുക്ക സംഭാവന ചെയ്ത് പുളിക്കൽ എ എം എം ഹൈസ്കൂൾ വിദ്യാർത്ഥിനി ആയിഷ റൈഹ

പുളിക്കൽ : കളിച്ചുല്ലസിച്ചു നടക്കേണ്ട പ്രായത്തിൽ മാരക രോഗം ബാധിച്ചു കിടപ്പിലായ മിൻഹാജ് എന്ന കുട്ടിക്ക് വേണ്ടി ഒരു നാട് ഒരുമിക്കുമ്പോൾ തൻ്റെ ജീവിതത്തിൽ ആദ്യമായി ലഭിച്ച സ്കോളർഷിപ്പ് തുകയടക്കമുള്ള സമ്പാദ്യ...

പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് “സമർപ്പണം – 25” മെഗാ കോൺഫറൻസിന് നാളെ തുടക്കം

പുളിക്കൽ/ കൊണ്ടോട്ടി : സമർപ്പണം '25 മദീനത്തുൽ ഉലൂം അറബിക് കോളേജ് മെഗാ കോൺഫറൻസിന് നാളെ (ശനി) തുടക്കമാവും. പുതിയ അക്കാഡമിക് ബ്ലോക്ക് ഒന്നാം ഘട്ടം ഉദ്ഘാടനം, ഗ്ലോബൽ അലുംനി മീറ്റ്, തലമുറ...

Latest news

- Advertisement -spot_img