ചിറയിൽ : ചിറയിൽ ജി എം യു പി സ്കൂളിന് സമഗ്ര ശിക്ഷാ കേരള ബി ആർ സി കൊണ്ടോട്ടി അനുവദിച്ച ചുറ്റുമതിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. 7.20ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ചുറ്റുമതിൽ ടിവി ഇബ്രാഹിം എംഎൽഎയുടെ അധ്യക്ഷതയിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നാടിനു സമർപ്പിച്ചു.കൊണ്ടോട്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ നിതാ ഷഹീർ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ റംല കൊട വണ്ടി, കൗൺസിലർ പി സൽമാൻ,കൊണ്ടോട്ടി ബി ആർ സി ബിപി സി അനീഷ് കുമാർ എം ,കൊണ്ടോട്ടി എ ഇ ഒ ഷൈനി ഓമന,പ്രധാന അധ്യാപിക ടി പി ഖദീജ, പി ടി എ പ്രസിഡൻറ് പി സിദ്ധീഖ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
———————————-
Kerala Education Minister V. Sivankutty Inaugurates School Compound Wall at Chirayil GM U.P. School, Kondotty
Chirayil: Kerala’s Minister for General Education, V. Sivankutty, inaugurated the newly constructed compound wall at Chirayil GM UP School, funded by Samagra Shiksha Kerala through the Kondotty BRC. The wall was built at a cost of ₹7.20 lakhs.
The inauguration ceremony was held under the chairmanship of MLA T.V. Ibrahim. Kondotty Municipality Chairperson Nitha Shaheer, Education Standing Committee Chairperson Ramla Kodavandi, Councillor P. Salman, Kondotty BRC BPC Aneesh Kumar M., Kondotty AEO Shiny Oman, Headmistress T.P. Khadeeja, and PTA President P. Siddique were among those who attended the event.




