22.8 C
Kerala
Tuesday, September 15, 2026
- Advertisement -spot_img

CATEGORY

Featured

പ്രതിസന്ധി തീർക്കുന്ന എ ഐ കാലത്ത് കോളേജുകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രസക്തി വർധിച്ചു: സി മുഹമ്മദ് അജ്മൽ

പുളിക്കൽ/കൊണ്ടോട്ടി: ഡാറ്റാ അതിപ്രസരം വലിയ പ്രതിസന്ധി തീർക്കുന്ന എ ഐ കാലത്ത് കോളേജുകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രസക്തി വർധിച്ചതായി പ്രമുഖ യുവ വിദ്യാഭ്യാസ വിചക്ഷണനും കോഴിക്കോട് എക്സ് ആൻഡ് വൈ ലേണിംഗ്...

സംസ്ഥാന കർഷക അവാർഡ് തിളക്കത്തിൽ പുളിക്കൽ എ എം എം എൽ പി സ്കൂൾ

പുളിക്കൽ : പുളിക്കൽ എൽ പി സ്കൂളിന് വീണ്ടും അവാർഡ് തിളക്കം. കർഷക ദിനത്തിനോടാനുബന്ധിച്ചു സംസ്ഥാന കൃഷി വകുപ്പ് ഏർപ്പെടുത്തിയ മികച്ച കാർഷിക വിദ്യാലയങ്ങൾക്കുള്ള പുരസ്‌ക്കാരത്തിൽ രണ്ടാം സ്ഥാനം നേടികൊണ്ടാണ് വിദ്യാലയം മികവ്...

കൊണ്ടോട്ടി ബി ആർ സി ഓർത്തോ ഉപകരണങ്ങൾ വിതരണവും, മ്യൂസിക്കൽ ബാൻഡ് ഉദ്ഘാടനവും നിർവ്വഹിച്ചു

മൊറയൂർ :സമഗ്രശിക്ഷ കേരളം കൊണ്ടോട്ടി ബി ആർസി ചലനപരിമിതിയുള്ള കുട്ടികൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണവും .കൊണ്ടോട്ടി ഉപജില്ലയിലെ സംഗീതാഭിരുചിയുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഗീത ശില്പശാലയും സംഘടിപ്പിച്ചു. കൊണ്ടോട്ടി ബി ആർ സിയിൽ...

കെ.എസ്.എം.എം. ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ‘സ്നേഹസ്പർശം 2025’; കേളുവൈദ്യർ സ്മാരക അവാർഡും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

കണ്ണത്തുംപാറ : കെ.എസ്.എം.എം. ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'സ്നേഹസ്പർശം 2025' എന്ന പരിപാടിയുടെ ഭാഗമായി കേളുവൈദ്യർ സ്മാരക അവാർഡും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. കരുവാര് രാമൻ സ്വാഗതവും കൃഷ്ണകുമാർ അധ്യക്ഷതയും...

പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ ഭക്ഷ്യസുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പുളിക്കൽ : ഭക്ഷ്യ സുരക്ഷാ വകുപ്പ് മലപ്പുറം ജില്ലയും പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ ജെ.ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റും സംയുക്തമായി വിദ്യാർത്ഥികൾക്കായി ഭക്ഷ്യ സുരക്ഷാ...

എടവണ്ണപ്പാറ ചാലിയാർ ടൂറിസം ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി; വാഗമണ്ണിലേക്ക് ഒരു മൺസൂൺ യാത്ര സംഘടിപ്പിച്ചു

എടവണ്ണപ്പാറ : കൊണ്ടോട്ടി താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന ചാലിയാർ ടൂറിസം ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാഗമൺ മൺസൂൺ യാത്ര സംഘടിപ്പിച്ചു. സൊസൈറ്റി ബോർഡ് അംഗങ്ങളായ ആരിഫ്വെട്ടുപാറ നിഷാന സുബൈർ,സുനിൽകുമാർ ഇരുപ്പൻ തൊടി...

പ്രമുഖ മാപ്പിള കവിയും ഗായകനുമായ ഫസൽ കൊടുവള്ളി ഇശൽ മാപ്പിള കല സ്റ്റഡി സെൻ്റർ സന്ദർശിച്ചു.

എടവണ്ണപ്പാറ: പ്രമുഖ മാപ്പിള കവിയും ഗായകനും കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ ഫസൽ കൊടുവള്ളി ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ സന്ദർശനം നടത്തി. മാപ്പിളപാട്ടിന്റെ വിവിധ തലങ്ങൾ അദ്ദേഹം...

വാഴക്കാട് എധിനി ആയുർവേദ ഹോസ്പിറ്റൽ നാടിനു സമർപ്പിച്ചു

വാഴക്കാട്: ആയുർവേദത്തിന്റെ ആധുനിക മുഖമായി മാറിയ എധിനി ആയുർവേദ ഹോസ്പിറ്റൽ ഇന്നലെ വൈകീട്ട് നാടിന് സമർപ്പിച്ചു. ആരോഗ്യപരിചരണത്തിൽ സമഗ്ര സമീപനം സ്വീകരിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ഈ കേന്ദ്രം, വാഴക്കാട് ഇഖ്റ ഹോസ്പിറ്റലിന് സമീപം സ്ഥിതി...

വാഴക്കാട് ഗ്രാമ പഞ്ചായത്ത് ലഹരിക്കെതിരെ പ്രതിരോധ മതിൽ സൃഷ്ടിക്കും

വാഴക്കാട്: ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഗസ്റ്റ് 14 നു വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് വാഴക്കാട് മുതൽ എടവണ്ണപ്പാറ വരെ 'പ്രതിരോധ മതിൽ' സംഘടിപ്പിക്കുന്നു .വിദ്യാർത്ഥികൾ, അധ്യാപകർ, കലാ-കായിക-സാംസ്കാരിക-രാഷ്ട്രീയ സംഘടനാ...

എധിനി ആയുർവേദ ഹോസ്പിറ്റൽ ഇന്ന് നാടിന് സമർപ്പിക്കും

വാഴക്കാട് : കോഴിക്കോട് ചാത്തമംഗലത്ത് പ്രവർത്തിക്കുന്ന എധിനി ആയുർവേദ ഹോസ്പിറ്റലിന്റെ പുതിയ ബ്രാഞ്ച് വാഴക്കാട് ഇന്ന് (ശനി) വൈകുന്നേരം നാല് മണിക്ക് ടി. വി. ഇബ്രാഹീം എം.എൽ.എ. നാടിന് സമർപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

Latest news

- Advertisement -spot_img