23.8 C
Kerala
Thursday, April 30, 2026

ഇ എം ഇ എ സ്കൂൾ എൻകോമിയ 2025 ലോഗോ പ്രകാശനം ചെയ്തു

Must read

കൊണ്ടോട്ടി : ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചു ഈ മാസം ഓഗസ്റ്റ് 29 തിയതിനടത്തുന്ന വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും, റാങ്ക് ജേതാക്കൾക്കുമുള്ള ആദരവും ഉപഹാര സമർപ്പണവും,കരിയർ ഗൈഡൻസും, ഉൾക്കൊള്ളുന്ന ‘എൻകോമിയ 2025 ന്റെ ലോഗോ പ്രകാശനം പി. കെ.ബഷീർ എം.എൽ.എ നിര്‍വഹിച്ചു.

സ്കൂളിലെ നൂറോളം വിദ്യാർത്ഥികളെ സംഗമത്തിൽ ആദരിക്കും. വി​ജ​യ​ഭേ​രി കോ​ഓ​ഡി​നേ​റ്റ​ര്‍മാരായകെ.​എ​സ്. രോ​ഹി​ണി,എം.ന​ശീ​ദ, എസ്.ആർ.ജി.കൺവീനർ സി.വി.സലീന,പ്രോഗ്രാം കോർഡിനേറ്റർ എം.അനസ്,വി​ജ​യ​സ്പ​ര്‍ശം കോ​ഓ​ഡി​നേ​റ്റ​ര്‍ കെ.​എം. ഇ​സ്മാ​യി​ല്‍, എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article