23.8 C
Kerala
Thursday, April 30, 2026

വായനയുടെ നഷ്ടപ്രതാപം വീണ്ടെടുക്കണം ; ഡോ: എം. മൊയ്‌തീൻ കുട്ടി സുല്ലമി

Must read

കൂളിമാട് :വായനയുടെ നഷ്ടപ്രതാപം വീണ്ടെടുക്കണമെന്ന് വാഴക്കാട് ഡിയുഎ കോളേജിലെ ഡോ: എം. മൊയ്‌തീൻ കുട്ടി സുല്ലമി പറഞ്ഞു. ഗാനരചയിതാവ് മജീദ് കൂളിമാടിനെ വരി ചേർത്തു യൂണിറ്റ് ശബാബ്, പുടവ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ മജീദ് കൂളിമാടിനെ അദ്ദേഹം പൊന്നാടയണിയിച്ചാദരിച്ചു. വി അബ്ദുൽ കരീം മാസ്റ്റർ അധ്യക്ഷനായി. കെ.സുലൈമാൻ മൗലവി വായനാനുഭങ്ങൾ പങ്കു വെച്ചു. ടി.അഷീം ഇബ്രാഹിം, എ. സാദിഖലി കെസി.ലുഖ്മാൻ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article