22.8 C
Kerala
Tuesday, September 15, 2026
- Advertisement -spot_img

CATEGORY

Featured

ഡൽഹിയിൽ നടക്കുന്ന ദേശീയ തൽ സൈനിക് ക്യാമ്പിൻ്റെ ഫൈനൽ മത്സരങ്ങളിലേക്ക് നവനീത് തെരഞ്ഞെടുക്കപ്പെട്ടു

*ഡൽഹിയിൽ നടക്കുന്ന ദേശീയ വഴക്കാട് : വാഴക്കാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റായ നവനീത്. എൻ (9 M) തൽ സൈനിക് ക്യാമ്പിന്റെ (TSC) ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കുവാൻ യോഗ്യത...

എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട: എടവണ്ണപ്പാറ സ്വദേശിയും പ്രാദേശിക യുത്ത് ലീഗ് നേതാവുമായ ഷാക്കിർ ജമാൽ അറസ്റ്റിൽ

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിൽ മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ. എൻ ഉം പാർട്ടിയും, ഉത്തരമേഖല കമ്മീഷണർ സ്ക്വോഡ്...

മപ്രം ജിഎം എൽ പി സ്കൂളിൽ ആവേശം വിതറി ഓണാഘോഷം സംഘടിപ്പിച്ചു

മപ്രം ജി എം എൽ പി സ്കൂളിൽ ആവേശം വിതറി ഓണാഘോഷം. മാതൃ സമിതിയുടെ മെഗാ പൂക്കളം, മാവേലിയുടെ എഴുന്നള്ളത്ത്, പുലിക്കളി, കുട്ടികളുടെ വിവിധ ഓണക്കളികൾ, സമൃദ്ധമായ ഓണസദ്യ എന്നിവ പരിപാടി ആകർഷകമാക്കി. പി...

ജനകീയ വൃക്ഷ വൽക്കരണം ക്യാമ്പയിൻ : ആക്കോട് ഗോട്ട് ഫാമിൽ ഓർമ്മ മരം നട്ടു

വാഴക്കാട്: ഹരിത കേരളം മിഷന്റെ 'ഒരു തൈ നടാം' ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്തും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് 'ഓർമ്മ മരം' നട്ടു. വാഴക്കാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആക്കോട് ഗോട്ട്...

ബിടിഎംഒ യു പി സ്കൂളിൽ അന്താരാഷ്ട്ര ബഹിരകാശ ദിനം ആചരിച്ചു.

വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ ചാന്ദ്രയാൻ വിക്ഷേപണ ദിനമായ ഓഗസ്റ്റ് 23 ന് കുട്ടികളിൽ ബഹിരാകാശ വിസ്മയങ്ങളെ കുറിച്ചു താല്പര്യം വളർത്താനായി അന്താരാഷ്ട്ര ബഹിരകാശദിനം ആചരിച്ചു.....

ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

അനന്തായൂർ: ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് സമ്മേളനം സിപിഐഎം വാഴക്കട ലോക്കൽ കമ്മിറ്റി അംഗം സുരേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.സംഘടനാ റിപ്പോർട്ട് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സജീവ് അവതരിപ്പിച്ചു.സമ്മേളനം പുതിയ ഭാരവാഹികളായി രാജൻ എൻ...

പൊതുസ്ഥലങ്ങളിൽ ആയിരം തേക്കിൻ തൈകൾ നടലിന് തുടക്കംകുറിച്ച് വാഴക്കാട് ഗ്രാമ പഞ്ചായത്ത്‌

വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ “മരം ഒരു വരം” ഭാഗമായി പൊതുസ്ഥലങ്ങളിൽ ആയിരം തേക്കിൻ തൈകൾ നടലിന് തുടക്കമായി. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീന സലീം...

വെട്ടത്തൂർ ജി എൽ പി സ്കൂളിൽ വിദ്യാലയ സമിതികൾ രൂപീകരിച്ചു

വെട്ടത്തൂർ: 2025-2026 അധ്യാന വർഷത്തേക്കുള്ള വിദ്യാലയ സമിതികളുടെ തെരഞ്ഞെടുക്കുന്നതിനുള്ള ജനറൽ ബോഡി യോഗം സ്കൂൾ ഹാളിൽ വെച്ച് നടന്നു എസ് എം സി ചെയർമാൻ രാഗേഷ് പടിഞ്ഞാറയിൽ അധ്യക്ഷനായി. വാർഡ് മെമ്പർ ആയിഷ മാരാത്ത്...

എം ബി ബി എസിന് അഡ്മിഷൻ ലഭിച്ച ഗോപിക വിജയനെ ലീഡർ കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് മുതുവല്ലൂർ ആദരിച്ചു

മുതുവലൂർ : കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്മിഷൻ ലഭിച്ച ഗോപിക വിജയനെ ലീഡർ കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ ശശിരാജ് പനയങ്ങാട് മൊമെന്റോ നൽകി ആദരിച്ചു. ട്രസ്റ്റ്‌ ഭാരവാഹികൾ പങ്കെടുത്തു.

മുസ്ലിംലീഗിന്റെ ജില്ലാ പഞ്ചായത്ത് കൊള്ളക്കെതിരെ;സിപിഐഎം വാഴക്കാട് പൊതുയോഗം സംഘടിപ്പിച്ചു

വാഴക്കാട് : CPIM വാഴക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി. മുസ്ലിം ലീഗ് നേതാക്കൻമാർ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികൾ തുറന്നു കാണിച്ച പൊതുയോഗം CPIM ജില്ലാ കമ്മിറ്റിയംഗം പി.കെ....

Latest news

- Advertisement -spot_img