31.8 C
Kerala
Monday, September 14, 2026

വാഴക്കാട് പഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ ഓണാഘോഷ പരിപാടിക്ക് സദ്യ ഒരുക്കി ഡിവൈഎഫ്ഐ

Must read

വാഴക്കാട് : സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബിആർസിയുടെ കീഴിൽ വാഴക്കാട് പഞ്ചായത്തിൽ ഗ്യഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഓണാഘോഷ പരിപാടി കൊണ്ടോട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ വാഴക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.

വിദ്യാർഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.ഓണാഘോഷ പരിപാടിയുടെ സദ്യ ഒരുക്കിയത് ഡിവൈഎഫ്ഐ വാഴക്കാട് മേഖലാ കമ്മിറ്റിയാണ്.  ഡിവൈഎഫ്ഐ വാഴക്കാട് മേഖലാ സെക്രട്ടറി സജീവ് ,മേഖലാ കമ്മിറ്റി അംഗങ്ങളായ ജബാർ ചുരപ്പട്ട, രഞ്ജിത്ത്,രാജൻ,തുടങ്ങിയവർ നേതൃത്വം നൽകി.

oppo_2
- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article