22.8 C
Kerala
Tuesday, September 15, 2026
- Advertisement -spot_img

CATEGORY

Featured

സമസ്ത:കോഡിനേഷൻ നബിദിന റാലി സ്വാഗത സംഘം രൂപീകരിച്ചു

എടവണ്ണപ്പാറ : സമസ്ത കോർഡിനേഷൻ എടവണ്ണപ്പാറ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന പതിനാലാമത് നബിദിന റാലിയുടെ സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ പാണക്കാട് സയ്യിദ് ഷമീർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.റശീദിയ്യ അറബിക്കോളേജിൽ നടന്ന...

രാഹുൽ മാങ്കൂട്ടം എം എൽ എ സ്ഥാനം രാജിവെക്കുക; സി പി ഐ എം ഊർക്കടവിൽ പ്രതിഷേധപ്രകടനം നടത്തി

ഊർക്കടവ് :  സ്ത്രീ പീഡന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവും പാലക്കാട് എം എൽ എ യുമായ രാഹൂൽ മാങ്കൂട്ടം എം എൽ എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐഎം വാഴക്കാട് ലോക്കൻ...

എളമരം ബി ടി എം ഒ യുപി സ്കൂളിൽ സദ്ഭാവന ദിനം ആചരിച്ചു

വാഴക്കാട്:എളമരം ബി ടി എം ഒ യു പി സ്കൂളിൽ രാജീവ്‌ ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 ന് സദ്ഭാവന ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ഒ എം നൗഷാദ് മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശ,...

രാജീവ് ഗാന്ധി ജന്മവാർഷിക ദിനം വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സദ്ഭാവന ദിനമായി ആചരിച്ചു

വാഴക്കാട് : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ് അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ 82-ാംജന്മവാർഷികമായ ഓഗസ്റ്റ് 20ന് രാജ്യം സദ്ഭാവന ദിവസമായി ആചരിക്കുന്നതിൻ്റെ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എളമരം കോൺഗ്രസ്സ് ഭവൻ...

ചിറയിൽ അഗ്രോ ഗാർഡൻസിന് വോട്ടേഴ്സ് വോയ്‌സിന്റെ ആദരം

ചിറയിൽ : ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികൾ പാരിസ്ഥിതിക സൗഹാർദം ആക്കി സംരക്ഷിക്കുന്നതിനാണ് അംഗീകാരം.മാനേജിങ് പാർട്ണർ കെഎം കോയാമുവിനു മൊമെന്റോ നൽകി പൊന്നാട അണിയിച്ച് ആദരിച്ചു.കാർഷിക ദിന ആഘോഷത്തിന്റെ ഭാഗമായി വോട്ടേഴ്സ് പ്രസിഡണ്ട് അബ്ദുറസാഖ്,...

മുജീബ് തങ്ങൾ കൊന്നാര് രചിച്ച ‘ കേരളത്തിലെത്തിയ ആദ്യ സയ്യിദ് ‘ പ്രകാശനം ചെയ്തു

മലപ്പുറം: ചരിത്ര ഗവേഷകനായ മുജീബ് തങ്ങള്‍ രചിച്ച വളപട്ടണം സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി: കേരളത്തിലെത്തിയ ആദ്യ സയ്യിദ് എന്ന ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു. മലപ്പുറം മഅ്ദിന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന...

അറിവ് വിളയിച്ച വിദ്യാലയം കാർഷിക അവാർഡ് തിളക്കത്തിൽ വെട്ടത്തൂർ ജി എൽ പി സ്കൂൾ

വാഴക്കാട് : കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ കീഴിൽ വാഴക്കാട് പഞ്ചായത്ത് കൃഷിഭവൻ ചിങ്ങം ഒന്നിന് കർഷക ദിനത്തോടനുബന്ധിച്ച് വാഴക്കാട് പഞ്ചായത്തിലെ മികച്ച കാർഷിക വിദ്യാലയങ്ങളെ കണ്ടെത്തുന്ന മത്സരത്തിൽ രണ്ടാമത്തേ...

കർഷക അവാർഡിൽ ഇരട്ട നേട്ടവുമായി എളമരം ബി ടി എം ഒ സ്കൂൾ

എളമരം: വാഴക്കാട് ഗ്രാമപഞ്ചായത്തിലെ 2024- 25 വർഷത്തെ മികച്ച കാർഷിക വിദ്യാലയത്തിനുള്ള അവാർഡ് കരസ്ഥമാക്കി ബി ടി എം ഒ യുപി സ്കൂൾ. പഞ്ചായത്തിലെ മികച്ച കുട്ടി കർഷകക്കുള്ള അവാർഡും ഇതേ സ്കൂളിലെ...

കേരള മുസ്ലിം ജമാഅത്ത് വാഴക്കാട് സർക്കിൾ കർഷക സംഗമം സംഘടിപ്പിച്ചു

  വാഴക്കാട് :   സമസ്ത സെന്റനറി (നൂറാം വാർഷികം) യുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് വാഴക്കാട് സർക്കിൾ കമ്മറ്റി ചിങ്ങം ഒന്ന് വയൽ വരമ്പത്ത് കർഷക സംഗമം സംഘടിപ്പിച്ചു .എടവണ്ണപ്പാറ ദാറുൽ അമാൻ ക്യാമ്പസിൽ...

വാഴക്കാട് എധിനി ആയുർവേദ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണം നടത്തി

വാഴക്കാട്: എധിനി ആയുർവേദ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം LCMF ലക്ഷദ്വീപ് സെക്രട്ടറി എ.കെ. നിഹ്മത്തുള്ള നിർവഹിച്ചു. BPA ബഷീർ മാസ്റ്റർ...

Latest news

- Advertisement -spot_img