വാഴക്കാട് : സമസ്ത സെന്റനറി (നൂറാം വാർഷികം) യുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് വാഴക്കാട് സർക്കിൾ കമ്മറ്റി ചിങ്ങം ഒന്ന് വയൽ വരമ്പത്ത് കർഷക സംഗമം സംഘടിപ്പിച്ചു
.എടവണ്ണപ്പാറ ദാറുൽ അമാൻ ക്യാമ്പസിൽ...
വാഴക്കാട്: എധിനി ആയുർവേദ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം LCMF ലക്ഷദ്വീപ് സെക്രട്ടറി എ.കെ. നിഹ്മത്തുള്ള നിർവഹിച്ചു. BPA ബഷീർ മാസ്റ്റർ...
വാഴക്കാട്: കർഷക ദിനത്തിൽ കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന പ്രഖ്യാപനവുമായി വാഴക്കാട് ഗ്രാമപഞ്ചായത്ത്. നെൽകൃഷി വ്യാപിപ്പിക്കുന്നതിനായി കർഷകർക്ക് പ്രത്യേക ധനസഹായം നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് എം.കെ. നൗഷാദ് അറിയിച്ചു.
നിലവിൽ വാഴകൃഷിക്ക് ഉപയോഗിക്കുന്ന ഭൂമിയിൽ...
വാഴക്കാട്:* വാഴക്കാട് ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകൾക്കുകൂടി സി.എസ്.ആർ. (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) ഫണ്ട് ഉപയോഗിച്ച് ശാപമോക്ഷം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദിന്റെ ഇടപെടലിലൂടെയാണ് കാലങ്ങളായി യാത്രാദുരിതം അനുഭവിച്ചിരുന്ന റോഡുകൾ ഗതാഗതയോഗ്യമാക്കിയത്.പതിനാറാം വാർഡിലെ...
കൊണ്ടോട്ടി : ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചു ഈ മാസം ഓഗസ്റ്റ് 29 തിയതിനടത്തുന്ന വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും, റാങ്ക് ജേതാക്കൾക്കുമുള്ള ആദരവും ഉപഹാര...
വെട്ടത്തുർ :ജി എൽ പി സ്കൂൾ വെട്ടത്തൂർ ഭാരതത്തിന്റെ 79ാം സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. വാഴക്കാട് സർക്കിൾ ഇൻസ്പെക്ടർ ശ്രീ സുരേഷ് കുമാർ മുഖ്യാതിഥിയായി.ഹെഡ്മാസ്റ്റർ എംടി സുരേഷ് പതാക ഉയർത്തി.
വാർഡ് മെമ്പർ...
കൂളിമാട് :വായനയുടെ നഷ്ടപ്രതാപം വീണ്ടെടുക്കണമെന്ന് വാഴക്കാട് ഡിയുഎ കോളേജിലെ ഡോ: എം. മൊയ്‌തീൻ കുട്ടി സുല്ലമി പറഞ്ഞു. ഗാനരചയിതാവ് മജീദ് കൂളിമാടിനെ വരി ചേർത്തു യൂണിറ്റ് ശബാബ്, പുടവ പ്രചാരണ പരിപാടി...
വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.സുബേദാർ മേജർ ബീരാൻ കുട്ടി പൊന്നാട് പതാക ഉയർത്തി സ്വാതന്ത്ര്യ ദിന പരിപാടികളുടെ...
എടവണ്ണപ്പാറ: ജനാധിപത്യവും രാഷ്ട്രത്തിന്റെ ഏറ്റവും മഹനീയമായ ബഹുസ്വരതയും സംരക്ഷിക്കാൻ യുവാക്കൾ പ്രതിജ്ഞാബദ്ധരാകണമെന്ന സന്ദേശമുയർത്തി എടവണ്ണപ്പാറ ഹെൽത്ത്കെയർ ഫിറ്റ്നസ് ക്ലബ്ബ് സംഘടിപ്പിച്ച 79 മത് സ്വാതന്ത്ര ദിന പരിപാടിയിൽ സുബേദാർ മേജർ ബീരാൻകുട്ടി ദേശീയ...
വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കരംകോർക്കാം കരുതലുരുക്കാം എന്ന സന്ദേശവുമായി പ്രതിരോധ മതിൽ സൃഷ്ടിച്ചു.
വാഴക്കാട് മുതൽ എടവണ്ണപ്പാറ വരെ നീണ്ടു നിന്ന പ്രതിരോധ മതിലിന്റെ ഉദ്ഘാടനം ടിവി ഇബ്രാഹിം എംഎൽഎ നിർവഹിച്ചു....