27.8 C
Kerala
Thursday, April 30, 2026

വാഴക്കാട് ഗവ:ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

Must read

വാഴക്കാട് : വാഴക്കാട് ഗവ ഹയർ സെക്കണ്ടറി സ്കൂൾ 2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് ബാച്ചിന് ഏക ദിന പ്രിലിമിനറി ക്യാമ്പ് നടത്തി. പ്രധാന അദ്ധ്യാപകൻ കെ. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. ഉപ പ്രധാനധ്യപകൻ പി എം വിജയൻ അധ്യക്ഷനായി. സംസ്ഥാന തല ഓൺലൈൻ സെലക്ഷൻ പരീക്ഷയിൽ സ്കൂളിൽ നിന്ന് പങ്കെടുത്ത 310 പേരിൽ ആദ്യ റാങ്കിലെ 40 കുട്ടികളാണ് ഈ ബാച്ചിലുള്ളത്.

കൊണ്ടോട്ടി ഉപജില്ല ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രൈനൻ എ കെ ജംഷീർ ക്ലാസുകൾക്ക് നേതൃത്വം നൽകി. എസ്. ഐ.ടി.സി ഡോ. കെ. അജയകുമാർ, ഷാജു ബാലചന്ദ്രൻ,
ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ പി.സക്കീർ ഹുസൈൻ, സി.സിന്ധു സംസാരിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article