26.6 C
Kerala
Monday, June 15, 2026

എസ് വൈ എസ് എടവണ്ണപ്പാറ സോൺ പോസ്റ്റർ പ്രകാശനം ചെയ്തു.

Must read

എടവണ്ണപ്പാറ: തിരുവസന്തം 1500 ൻ്റെ ഭാഗമായി ഒക്ടോബർ 11 ന് എസ് വൈ എസ് എടവണ്ണപ്പാറ സോൺ സംഘടിപ്പിക്കുന്ന സ്നേഹ ലോകം അക്കാഡമിക് സമ്മേളനത്തിൻ്റെ പോസ്റ്റർ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി സി എച്ച് റഹ്മത്തുല്ലാഹ് സഖാഫിയുടെ നേതൃത്വത്തിൽ പ്രാസ്ഥാനിക നേതൃത്വം നിർവ്വഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് സയ്യിദ് അഹമ്മദ് കബീർ മദനി അൽ ബുഖാരി കൊന്നാര, ഭാരവാഹികളായ ഇ എം അബ്ദുറസാഖ് മാസ്റ്റർ വെട്ടുപാറ, സി എം മൗലവി വാഴക്കാട്, എ കെ സി അബ്ദുൽ അസീസ് ബാഖവി ആക്കോട്, സി കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ അനന്തായൂർ, സി ബഷീർ മാസ്റ്റർ വഴക്കാട്, എൻ പി ഹസൻകുട്ടി മുസ്ലിയാർ. എം എ ഷുക്കൂർ സഖാഫി മുതുവല്ലൂർ, വൈ പി നിസാർ ഹാജി, അബ്ദുറഷീദ് ബാഖവി വെട്ടുപാറ, സി അമീർഅലി സഖാഫി വാഴക്കാട് ,അഹമ്മദ് കുട്ടി മാസ്റ്റർ ചാലിയപ്പുറം, അബ്ദുനാസർ സഖാഫി വേങ്ങര, ഹുസൈൻ മദനി ഓമാനൂർ,വാപ്പു ഹാജി സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article