24.8 C
Kerala
Thursday, April 30, 2026

താജുൽ ഉലമ ആണ്ട് നേർച്ച: 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു

Must read

എടവണ്ണപ്പാറ: സമസ്ത ജംഇയ്യതുൽ ഉലമാ പ്രസിഡൻ്റായിരുന്ന താജുൽ ഉലമാ ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി സയ്യിദവർകളുടെ ആണ്ട് നേർച്ച ഈ വർഷവും വിപുലമായ രീതിയിൽ ഒക്ടോബർ 21,22 ചൊവ്വ-ബുധൻ ദിവസങ്ങളിൽ എടവണ്ണപ്പാറ ദാറുൽ അമാനിൽ നടത്താൻ തീരുമാനിച്ചു.

പരിപാടിയുടെ വിജയത്തിനായി 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

ഭാരവാഹികൾ:-
സയ്യിദ് അഹ്മദുൽ കബീർ ബുഖാരി (ചെയർമാൻ) സി എം മൗലവി വാഴക്കാട്, മമ്മദ്കുട്ടി ഹാജി വാവൂർ, തൗഫീഖ് സഖാഫി, സൈദ് അസ്ഹരി പറപ്പൂർ(വൈസ് ചെയർമാൻമാൻ)
അബ്ദു റസാഖ് മാസ്റ്റർ വെട്ടുപാറ(ജനറൽ കൺവീനർ)വൈ പി നിസാർ ഹാജി, കെ ടി മജീദ് മുസ്ലിയാർ, സൈനുദ്ധീൻ ഹാജി മഖ്ദൂമി, മുജീബ് പള്ളിയാളി (ജോയിൻ കൺവീനർമാർ)
ഹമീദ് ഹാജി ചീക്കോട് (ട്രഷറർ)
സി അലി സഖാഫി എടവണ്ണപ്പാറ (കോ-ഓർഡിനേറ്റർ)

അമാൻ ജനറൽ സെക്രട്ടറി റഹ്മതുല്ലാഹ് സഖാഫി എളമരം അദ്ധ്യക്ഷത വഹിച്ചു- സിഎം മൗലവി വാഴക്കാട് ഉൽഘാടനം ചെയ്തു- ഡയറക്ടർ അബ്ദുറഷീദ് ബാഖവി, അലി സഖാഫി എടവണ്ണപ്പാറ, ഹസ്സൻ കുട്ടി മുസ്ലിയാർ ഓമാനൂർ,എ കെ സി അബ്ദുൽ അസീസ് ബാഖവി, അഹമദ് കുട്ടി മാസ്റ്റർ, ബഷീർ മാസ്റ്റർ, നാസർ സഖാഫി,മജീദ് മുസ്ലിയാർ സംസാരിച്ചു

സൈനുൽ ആബിദീൻ തങ്ങൾ,കുഞ്ഞു ഹാജി മമത, ഇഎം അഹമദ് മൗലവി, പാപ്പു ഹാജി പറപ്പൂർ, കെ വി അബുദുറഹിമാൻ, ബഷീർ ബാഖവി വെട്ടുപാറ, ഹുസൈൻ മദനി ഓമാനൂർ, സത്താർ മുസ്ലിയാർ കണ്ണത്തുപ്പാറ,കരീം സഖാഫി മാങ്കടവ്, സി കെ അബ്ദുറഹിമാൻ മുസ് ലിയർ, അമീറലി സഖാഫി വാഴക്കാട്, ഷുകൂർ സഖാഫി മുതുവല്ലൂർ, ഗഫൂർ മുസ്ലിയാർ കുനിത്തലക്കടവ്, അബ്ദുല്ലാഹ് മുഹ് യുദ്ധീൻ മുസ്ലിയാർ, മൂസ മുസ്ലിയാർ ചീക്കോട്, റാഷിദ് സഖാഫി എടവണ്ണപ്പാറ തുടങ്ങിയവർ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article