26.6 C
Kerala
Monday, June 15, 2026

വാഴക്കാട് ഗ്രാമപഞ്ചായത്ത് ;അനന്തായൂർ LDF സ്ഥാനാർഥി എം ശ്രീനിവാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Must read

അനന്തായൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് അനന്തായൂർ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം ശ്രീനിവാസൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി ഫൈസൽ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ രതീഷ് കുമാർ,സുരേഷ് കുമാർ,സജീവ്,പനക്കൽ,അബ്ദുൽ അലി മാസ്റ്റർ തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പം അനുഗമിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article