23.8 C
Kerala
Thursday, April 30, 2026

എൽഡിഎഫ് അനന്തായൂർ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

Must read

അനന്തായൂർ: വാഴക്കാട് ഗ്രാമപഞ്ചായത്ത് 21 ആം വാർഡ് അനന്തായൂർ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി ടി ഫൈസൽ  ഉദ്ഘാടനം നിർവഹിച്ചു.

സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ പനക്കൽ കുഞ്ഞഹമ്മദ്, സുരേഷ് കുമാർ,സജീവ് , സ്ഥാനാർത്ഥി എം ശ്രീനിവാസൻ,വാർഡ് കൺവീനർ രതീഷ് കുമാർ എന്നിവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article