23.8 C
Kerala
Thursday, April 30, 2026

വോട്ട് അഭ്യർത്ഥിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് വാഴക്കാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി പ്രമോദ് ദാസ്

Must read

വാഴക്കാട് : മലപ്പുറം ജില്ലാ പഞ്ചായത്ത് വാഴക്കാട് ഡിവിഷൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എൻ പ്രമോദ് ദാസ് വോട്ട് അഭ്യർത്ഥിച്ച് വാഴക്കാട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി.

ജനങ്ങളുമായി നേരിട്ട് സംവദിച്ച് ജനങ്ങളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കി അതിന് പരിഹാരം കാണാൻ ആവശ്യമായ ഇടപെടൽ ഉണ്ടാവുമെന്ന് ജില്ലാ പഞ്ചായത്ത് വാഴക്കാട് ഡിവിഷൻ സ്ഥാനാർത്ഥി അറിയിച്ചു.

oppo_16

വെട്ടത്തൂർ വാർഡിൽ നിന്ന് തുടങ്ങിയ പര്യടനം വാഴക്കാട് പഞ്ചായത്തിലെ അനന്തായൂരിൽ സമാപിച്ച പുളിക്കൽ പഞ്ചായത്തിലേക്ക് കടന്നു.

oppo_2
- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article