30.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Politics

കുഴിയംപറമ്പ് ഗവ:സ്കൂളിൻറെ ഭൂമി കയ്യേറിയതിനെതിരെ ഡിവൈഎഫ്ഐ അരീക്കോട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

കുഴിയംപറമ്പ് ഗവൺമെന്റ് എൽ.പി സ്കൂളിന്റെ ഭൂമി സ്വകാര്യ വ്യക്തി അന്യായമായി കയ്യേറിയതിൽ പ്രതിഷേധിച്ച് സ്കൂളിന്റെ ഭൂമി തിരിച്ചെടുക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കാമെന്നും ആവിശ്യപ്പെട്ട് കൊണ്ട് ഡിവൈഎഫ്ഐ അരീക്കോട് ബ്ലോക്ക് കമ്മിറ്റി കിഴിശ്ശേരി AEO ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. അരീക്കോട് ബ്ലോക്ക് ട്രഷറർ...

പൗര പ്രശ്നങ്ങൾക്ക് പരിഹാരവുമായി ആറാമത് ജനസഭ ; വേറിട്ട മാതൃകയായി വാഴക്കാട് ഗ്രാമപഞ്ചായത്ത്

വാഴക്കാട്: സംസ്ഥാന തലത്തിൽ തന്നെ ആദ്യമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന ജനസഭ ആറ് ഘട്ടം പൂർത്തിയാക്കി. ആറാമത് ജനസഭ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. എം.കെ നൗഷാദ് ഉദ്ഘാടനം ചെയ്തു....

കിഴിശ്ശേരി ഉപജില്ലാ കലോത്സവത്തിന് കുടിവെള്ളമൊരുക്കി ഡിവൈഎഫ്ഐ

28 മത് കിഴിശ്ശേരി ഉപജില്ലാ കലോത്സവത്തിന് കുടിവെള്ളമൊരുക്കി DYFI നവംബർ 01 മുതൽ 05 വരെ കിഴിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവം നടന്ന വിളയിൽ പറപ്പൂരിലാണ് മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കുമെല്ലാം ദാഹമകറ്റാൻ കുടിവെള്ളം നൽകി DYFI മാതൃകയായത്. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് തിളപ്പിച്ചാറിയ വെള്ളമൊരുക്കിയ പന്തലിൽ...

നേട്ടങ്ങൾ അടയാളപ്പെടുത്തി പുളിക്കൽ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

പുളിക്കൽ : ബഡ്‌സ് സ്കൂൾ നിർമ്മാണം, കുടിവെള്ള വിതരണം, ദാരിദ്ര്യ നിര്‍മാജനം, പശ്ചാത്തല സൗകര്യ വികസനം തുടങ്ങി നിരവധി മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറഞ്ഞ് പുളിക്കൽ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു....

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം വാഴക്കാട് സിപിഐഎമ്മിന്റെ ജനകീയ പ്രതിഷേധം

വാഴക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തിയ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് സിപിഐഎം വാഴക്കാട്, എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ...

മുഖ്യമന്ത്രികെതിരെ പി എം എ സലാമിൻ്റെ പ്രസംഗം മുസ്‌ലിം ലീഗിൻ്റെ നീച സംസ്കാരം ഡിവൈഎഫ്ഐ എടവണ്ണപ്പാറ മേഖലാ കമ്മിറ്റി

വാഴക്കാട്  : പണിക്കരപുറായ മുസ്ലിംലീഗിന്റെ സമ്മേളനത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെതിരെ നടത്തിയ പ്രസംഗം തീർത്തും സംസ്കാര ശൂന്യവും ലീഗ് സംസ്കാരം വെളിവാക്കുന്നതുമാണ്. കരിപ്പൂർ...

മുസ്ലിം ലീഗ് നേതാവ് പി എം എ സലാമിന്റെ അധിക്ഷേപ പരാമർശം ഡിവൈഎഫ്ഐ ഊർക്കടവിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ഊർക്കടവ് : മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം  മുസ്ലിം ലീഗ് വാഴക്കാട് പഞ്ചായത്ത് സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ വാഴക്കാട് മേഖലാ കമ്മിറ്റിയുടെ...

അതി ദാരിദ്ര്യമുക്ത കേരളം സിപിഐഎം അനന്തായൂരിൽ വിളംബര ജാഥയും ജനസദസും സംഘടിപ്പിച്ചു

അനന്തായൂർ: ഇന്ത്യയിലെ ആദ്യ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതിന്റെ ഭാഗമായി അനന്തായൂരിൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും ജനസദസും സംഘടിപ്പിച്ചു. അനന്തായൂർ അങ്ങാടിയിൽ നിന്നും ആരംഭിച്ച വിളംബരജാഥ  വാർഡിൻറെ വിവിധ ഭാഗങ്ങളിൽ പ്രയാണം...

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം പി എം എ സലാമിനെതിരെ നിയമനടപടി സ്വീകരിക്കണം സിപിഐഎം

പണിക്കര പുറായ : മുസ്‌ലിം ലീഗ് വാഴക്കാട് പഞ്ചായത്ത് സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ പരാമർശത്തിൽ കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് സി...

FSETO കൊണ്ടോട്ടി മേഖല കാൽ നട ജാഥക്ക് ഉജ്ജ്വല വരവേൽപ്പ്

മുതുവല്ലൂർ : കേരള സർക്കാറിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപെടുത്തുക, കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക,വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ തകർക്കാനുള്ള നീക്കം തടയുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ...

Latest news

- Advertisement -spot_img