പണിക്കര പുറായ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആയിഷ ബീവിക്ക്

തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ചോലയിൽ മൊയ്തീൻകുട്ടി ഹാജയിൽ നിന്നും സ്ഥാനാർഥി ആയിഷ ബീവിയും എൽഡിഎഫ് പ്രവർത്തകരും ഏറ്റുവാങ്ങി.




