27.8 C
Kerala
Thursday, April 30, 2026

നൂഞ്ഞിക്കരയിൽ നിന്ന് വിജയിച്ച എൽഡിഎഫ് സ്ഥാനാത്ഥി ചിത്ര മണ്ണറോട്ട് എല്ലാവർക്കും മധുരം നൽകി ആഘോഷിച്ചു.

Must read

നൂഞ്ഞിക്കര : വാഴക്കാട് ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ

എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി നൂഞ്ഞിക്കര വാർഡിൽ നിന്ന് മൽസരിച്ച് വിജയിച്ച

ശ്രീമതി ചിത്ര മണ്ണറോട്ടിന്റെ മിന്നുന്ന വിജയം വാർഡിലെ എല്ലാ വീട്ടുകാർക്കും , പ്രവർത്തകർക്കും മധുരം നൽകി ആഘോഷിച്ചു

&n

പരിപാടി ചിത്ര മണ്ണറോട്ട് പനക്കൽ സഫിയക്ക്‌ നൽകി ഉത്ഘാടനം ചെയ്തു.

പരിപാടിക്ക് എല്ലാവരുടെയും പിന്തുണയും സഹകരണവും ലഭിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article