27.8 C
Kerala
Thursday, April 30, 2026

ബ്ലോക്ക് പഞ്ചായത്ത് ആക്കോട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ഹാജർ ടീച്ചർ അനന്തായൂരിൽ വോട്ട് അഭ്യർത്ഥിച്ചു

Must read

.അനന്തയൂർ :കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ആക്കോട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ഹാജറ ടീച്ചർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഭാഗമായി അനന്തായൂരിൽ ജനങ്ങളെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിച്ചു.

oppo_2

നാടിൻറെ നന്മയ്ക്കായി തിരഞ്ഞെടുപ്പ് ചിഹ്നമായ ടേബിൾ ഫാൻ അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തണമെന്ന് ഹാജർ ടീച്ചർ ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് സംസാരിച്ചു.സിപിഐഎം നേതാക്കളായ എ പി മോഹൻദാസ്, രതിഷ് കുമാർ, സുരേഷ് കുമാർ,അബ്ദുൽ അലി മാസ്റ്റർ,കെപിഎം സാദിഖ് തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പം അനുഗമിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article