23.8 C
Kerala
Thursday, April 30, 2026

LDF കുടുംബയോഗം സ: പി.പി. സുനീർ MP ഉദ്ഘാടനം ചെയ്തു

Must read

വാഴക്കാട്: വാലില്ലാപുഴയിൽ LDF ന്റെ ആഭിമുഖ്യത്തിൽ കുടുംബയോഗം നടന്നു. പി.പി. സുനീർ MP ഉദ്ഘാടനം ചെയ്തു. എ.കെ. ഷമീർ സ്വാഗതം പറഞ്ഞു സി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു , വി. രാജഗോപാലൻ മാസ്റ്റർ, ഒ.കെ. അയ്യപ്പൻ പി.സദാശിവൻ, എ.പി. മോഹൻദാസ് ,എം.പി.അബ്ദുൽ അലി മാസ്റ്റർ, എ.സി.അബ്ദുറഹിമാൻ കുട്ടി , ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ നിഷാന സുബൈർ,സുനിത ചെറുവട്ടൂർ , ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളായ രബിത, സർജാസ് അലി എന്നിവർപ്രസംഗിച്ചു. എം. അമീർ അലി നന്ദി പറഞ്ഞു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article