23.3 C
Kerala
Thursday, June 18, 2026
- Advertisement -spot_img

CATEGORY

Latest-news

ലഹരിക്കെതിരെ ഒരു പാഠശാല പദ്ധതിയുമായി ഇ എം ഇ എ സ്കൂൾ

കൊണ്ടോട്ടി :ഇ. എം.ഇ. എ സ്കൂളിൽ ഇ.എം.ഇ. എ ട്രൈനിംഗ് കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വ്യത്യസ്ത ലഹരി വിരുദ്ധ പോരാട്ടത്തിന് തുടക്കമായി ലഹരിക്കെതിരെ ഒരു പാഠശാല;പദ്ധതിക്ക് തുടക്കമായി.   സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം.അബ്ദുൽ ഖാദർ...

എടവണ്ണപ്പാറ ചാലിയാർ ടൂറിസം ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി; വാഗമണ്ണിലേക്ക് ഒരു മൺസൂൺ യാത്ര സംഘടിപ്പിച്ചു

എടവണ്ണപ്പാറ : കൊണ്ടോട്ടി താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന ചാലിയാർ ടൂറിസം ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാഗമൺ മൺസൂൺ യാത്ര സംഘടിപ്പിച്ചു. സൊസൈറ്റി ബോർഡ് അംഗങ്ങളായ ആരിഫ്വെട്ടുപാറ നിഷാന സുബൈർ,സുനിൽകുമാർ ഇരുപ്പൻ തൊടി...

പ്രമുഖ മാപ്പിള കവിയും ഗായകനുമായ ഫസൽ കൊടുവള്ളി ഇശൽ മാപ്പിള കല സ്റ്റഡി സെൻ്റർ സന്ദർശിച്ചു.

എടവണ്ണപ്പാറ: പ്രമുഖ മാപ്പിള കവിയും ഗായകനും കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ ഫസൽ കൊടുവള്ളി ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ സന്ദർശനം നടത്തി. മാപ്പിളപാട്ടിന്റെ വിവിധ തലങ്ങൾ അദ്ദേഹം...

എടവണ്ണപ്പാറ സോൺ കേരള മുസ്ലിം ജമാഅത്ത് ക്രിയേഷൻ ലീഡേഴ്സ് ക്യാമ്പ് ശ്രദ്ധേയമായി

സമസ്ത സെൻ്റിനറിയുടെ ഭാഗമായ മനുഷ്യർക്കൊപ്പം കർമ്മ സാമായികം എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ കമ്മറ്റി ക്രിയേഷൻ ലീഡേഴ്സ് ക്യാമ്പ് ശ്രദ്ധേയമായി. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി സി...

വാഴക്കാട് എധിനി ആയുർവേദ ഹോസ്പിറ്റൽ നാടിനു സമർപ്പിച്ചു

വാഴക്കാട്: ആയുർവേദത്തിന്റെ ആധുനിക മുഖമായി മാറിയ എധിനി ആയുർവേദ ഹോസ്പിറ്റൽ ഇന്നലെ വൈകീട്ട് നാടിന് സമർപ്പിച്ചു. ആരോഗ്യപരിചരണത്തിൽ സമഗ്ര സമീപനം സ്വീകരിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ഈ കേന്ദ്രം, വാഴക്കാട് ഇഖ്റ ഹോസ്പിറ്റലിന് സമീപം സ്ഥിതി...

വാഴക്കാട് ഗ്രാമ പഞ്ചായത്ത് ലഹരിക്കെതിരെ പ്രതിരോധ മതിൽ സൃഷ്ടിക്കും

വാഴക്കാട്: ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഗസ്റ്റ് 14 നു വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് വാഴക്കാട് മുതൽ എടവണ്ണപ്പാറ വരെ 'പ്രതിരോധ മതിൽ' സംഘടിപ്പിക്കുന്നു .വിദ്യാർത്ഥികൾ, അധ്യാപകർ, കലാ-കായിക-സാംസ്കാരിക-രാഷ്ട്രീയ സംഘടനാ...

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവും, നരേന്ദ്ര മോഡിക്ക് പ്രതിഷേധവുമർപ്പിച്ച് വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രകടനം നടത്തി.

വാഴക്കാട്: തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് കൃത്യമായ കണക്കുകളോടെ ജനമധ്യത്തിൽ തുറന്ന് കാണിച്ച ജനാധിപത്യത്തിൻ്റെ കാവലാൾ രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ചും,ജനാധിപത്യത്തെ കശാപ്പുചെയ്ത് കള്ളവോട്ടിലൂടെ രാജ്യം പിടിച്ചടക്കിയ നരേന്ദ്രമോഡി രാജിവെക്കണമെന്നാവശ്യപ്പെട്ടും വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട്ടങ്ങാടിയിൽ...

വേണ്ടത് മരണമല്ല, മധുരമുള്ള ജീവിതം ”Say no to War, We stand for Peace.”

എടവണ്ണപ്പാറ; ചാലിയപ്പുറം ഗവ ഹൈസ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനത്തിൽ യുദ്ധകാലം കുട്ടികൾ അധികമായി കൊലചെയ്യപ്പെടുന്നതിനെതിരെ പ്രതിഷേധിച്ച് മെഴുക് തിരി തെളിച്ച് യുദ്ധ വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു. “Say no...

രാജു ആറങ്ങാടിന്റെ ചെമ്പകപ്പൂക്കളും ബോധിവൃക്ഷവും ഹോചിമിനും പുസ്തകം പ്രശസ്ത സിനിമാതാരം സിജു വിൽസൺ പ്രകാശനം ചെയ്തു

എറണാകുളം : രാജു ആറങ്ങാട്ടിന്റെ ''ചെമ്പകപ്പൂക്കളും ബോധിവൃക്ഷവും ഹോചിമിനും''   എന്ന പുസ്തകം എറണാകുളം കിസ്സ കഫേയില്‍ വച്ച് പ്രകാശനം ചെയ്തു.  മലയാളം ഫിലിം ആക്ടര്‍ സിജു വില്‍സണ്‍ ചലച്ചിത്ര അക്കാദമി അംഗവും ആക്ടറുമായ സോഹന്‍...

കേരള മാപ്പിള കല അക്കാദമി മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി മെമ്പർഷിപ്പ് ക്യാമ്പയിന് എടവണ്ണപ്പാറ ചാപ്റ്ററിൽ തുടക്കമായി. ചാപ്റ്റർ പ്രസിഡണ്ടും മുതിർന്ന അംഗവുമായ കെ. പി ബഷീർ സാഹിബിന്റെ വീട്ടിൽവെച്ചു നടന്ന ചടങ്ങ് ജില്ലാ ജനറൽ സെക്രട്ടറി...

Latest news

- Advertisement -spot_img