23.8 C
Kerala
Thursday, June 18, 2026
- Advertisement -spot_img

CATEGORY

Latest-news

“Defence Our Democracy “ യുവാക്കൾ ബഹുസ്വരതയുടെ കാവൽക്കാരാകണം ; സ്വാതന്ത്ര്യദിനം ആഘോഷിച്ച് എടവണ്ണപ്പാറ ഹെൽത്ത്കെയർ ഫിറ്റ്നസ് ക്ലബ്ബ്

എടവണ്ണപ്പാറ: ജനാധിപത്യവും രാഷ്ട്രത്തിന്റെ ഏറ്റവും മഹനീയമായ ബഹുസ്വരതയും സംരക്ഷിക്കാൻ യുവാക്കൾ പ്രതിജ്ഞാബദ്ധരാകണമെന്ന സന്ദേശമുയർത്തി എടവണ്ണപ്പാറ ഹെൽത്ത്കെയർ ഫിറ്റ്നസ് ക്ലബ്ബ് സംഘടിപ്പിച്ച 79 മത് സ്വാതന്ത്ര ദിന പരിപാടിയിൽ സുബേദാർ മേജർ ബീരാൻകുട്ടി ദേശീയ...

വിളയിൽ ഫസീല അനുസ്മരണവും ഇശൽരാവും സംഘടിപ്പിച്ചു

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ പ്രമുഖ മാപ്പിളപാട്ട് ഗായികയായിരുന്ന വിളയിൽ ഫസീലയുടെ 2 ആം ചരമ ദിനത്തിൽ അനുസരണം സംഘടിപ്പിച്ചു. പ്രമുഖ മാപ്പിളപാട്ട് ഗായകനും സംഗീത സംവിധായകനുമായ എക്സൽ...

വാഴക്കാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ പ്രതിരോധ മതിൽ സൃഷ്ടിച്ചു.

വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കരംകോർക്കാം കരുതലുരുക്കാം എന്ന സന്ദേശവുമായി പ്രതിരോധ മതിൽ സൃഷ്ടിച്ചു. വാഴക്കാട് മുതൽ എടവണ്ണപ്പാറ വരെ നീണ്ടു നിന്ന പ്രതിരോധ മതിലിന്റെ ഉദ്ഘാടനം ടിവി ഇബ്രാഹിം എംഎൽഎ നിർവഹിച്ചു....

പൊരുതി നേടിയ സ്വാതന്ത്ര്യം മങ്ങലേൽപ്പിക്കാതെ കാക്കാം ; ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ

"ലോകം ഉറങ്ങിക്കിടക്കുന്ന ഈ അർദ്ധരാത്രിയിൽ, ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമാണ് ഉണരുന്നത്." ജവഹർലാൽ നെഹ്‌റുവിന്റെ ഈ പ്രസിദ്ധമായ വാക്കുകൾ 200 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിന് ശേഷം ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തിന്റെ ആഴം പ്രകടമാക്കുന്നു. 1947 ആഗസ്റ്റ്...

പ്രതിസന്ധി തീർക്കുന്ന എ ഐ കാലത്ത് കോളേജുകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രസക്തി വർധിച്ചു: സി മുഹമ്മദ് അജ്മൽ

പുളിക്കൽ/കൊണ്ടോട്ടി: ഡാറ്റാ അതിപ്രസരം വലിയ പ്രതിസന്ധി തീർക്കുന്ന എ ഐ കാലത്ത് കോളേജുകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രസക്തി വർധിച്ചതായി പ്രമുഖ യുവ വിദ്യാഭ്യാസ വിചക്ഷണനും കോഴിക്കോട് എക്സ് ആൻഡ് വൈ ലേണിംഗ്...

സംസ്ഥാന കർഷക അവാർഡ് തിളക്കത്തിൽ പുളിക്കൽ എ എം എം എൽ പി സ്കൂൾ

പുളിക്കൽ : പുളിക്കൽ എൽ പി സ്കൂളിന് വീണ്ടും അവാർഡ് തിളക്കം. കർഷക ദിനത്തിനോടാനുബന്ധിച്ചു സംസ്ഥാന കൃഷി വകുപ്പ് ഏർപ്പെടുത്തിയ മികച്ച കാർഷിക വിദ്യാലയങ്ങൾക്കുള്ള പുരസ്‌ക്കാരത്തിൽ രണ്ടാം സ്ഥാനം നേടികൊണ്ടാണ് വിദ്യാലയം മികവ്...

കൊണ്ടോട്ടി ബി ആർ സി ഓർത്തോ ഉപകരണങ്ങൾ വിതരണവും, മ്യൂസിക്കൽ ബാൻഡ് ഉദ്ഘാടനവും നിർവ്വഹിച്ചു

മൊറയൂർ :സമഗ്രശിക്ഷ കേരളം കൊണ്ടോട്ടി ബി ആർസി ചലനപരിമിതിയുള്ള കുട്ടികൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണവും .കൊണ്ടോട്ടി ഉപജില്ലയിലെ സംഗീതാഭിരുചിയുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഗീത ശില്പശാലയും സംഘടിപ്പിച്ചു. കൊണ്ടോട്ടി ബി ആർ സിയിൽ...

കെ.എസ്.എം.എം. ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ‘സ്നേഹസ്പർശം 2025’; കേളുവൈദ്യർ സ്മാരക അവാർഡും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

കണ്ണത്തുംപാറ : കെ.എസ്.എം.എം. ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'സ്നേഹസ്പർശം 2025' എന്ന പരിപാടിയുടെ ഭാഗമായി കേളുവൈദ്യർ സ്മാരക അവാർഡും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. കരുവാര് രാമൻ സ്വാഗതവും കൃഷ്ണകുമാർ അധ്യക്ഷതയും...

പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ ഭക്ഷ്യസുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പുളിക്കൽ : ഭക്ഷ്യ സുരക്ഷാ വകുപ്പ് മലപ്പുറം ജില്ലയും പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ ജെ.ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റും സംയുക്തമായി വിദ്യാർത്ഥികൾക്കായി ഭക്ഷ്യ സുരക്ഷാ...

വാലില്ലാപ്പുഴ വലിയവീട്ടിൽ ആമിനക്കുട്ടി (87) മരണപ്പെട്ടു.

വാഴക്കാട് വാലില്ലാപ്പുഴ വലിയവീട്ടിൽ പരേതനായ കോമുകാക്കയുടെ ഭാര്യ ആമിനക്കുട്ടി (87) മരണപ്പെട്ടു. മക്കൾ : അഹമ്മദ് കുട്ടി, അബ്ദുറഹ്മാൻ, അബ്ദുൽ കരീം, സുലൈഖ, മറിയംകുട്ടി, സുബൈദ മരുമക്കൾ : കമ്മു വാഴക്കാട് (Late),കുഞ്ഞി രായിൻ (ഗോതമ്പ്റോഡ്),...

Latest news

- Advertisement -spot_img