23.3 C
Kerala
Thursday, June 18, 2026
- Advertisement -spot_img

CATEGORY

Latest-news

കൊണ്ടോട്ടി ചിറയിൽ ജി എം യുപി സ്കൂളിന് സമഗ്ര ശിക്ഷാ കേരള അനുവദിച്ച ചുറ്റുമതിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു

ചിറയിൽ : ചിറയിൽ ജി എം യു പി സ്കൂളിന് സമഗ്ര ശിക്ഷാ കേരള ബി ആർ സി കൊണ്ടോട്ടി അനുവദിച്ച ചുറ്റുമതിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. 7.20ലക്ഷം രൂപ...

ചെന്നീരി നഗർ ഹാർബർ ക്വാറി റോഡ് കയ്യേറ്റം ഒഴിപ്പിക്കൽ ആരംഭിച്ചു, പൊതു മുതൽ തിരിച്ചുപിടിച്ചു

പുളിക്കൽ : പഞ്ചായത്തിലെ വാർഡ് 16 ലെ ചെന്നീരി നഗർ ഹാർബർ ക്വാറി റോഡ് കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ പോലീസ് സഹായത്തോടെ നടന്നു. 90 % കയ്യേറ്റവും ഒഴിപ്പിച്ചു. തുടർന്നുള്ള...

മിൻഹാജ് ചികിത്സ സഹായ ഫണ്ടിലേക്ക് തൻ്റെ സമ്പാദ്യ കുടുക്ക സംഭാവന ചെയ്ത് പുളിക്കൽ എ എം എം ഹൈസ്കൂൾ വിദ്യാർത്ഥിനി ആയിഷ റൈഹ

പുളിക്കൽ : കളിച്ചുല്ലസിച്ചു നടക്കേണ്ട പ്രായത്തിൽ മാരക രോഗം ബാധിച്ചു കിടപ്പിലായ മിൻഹാജ് എന്ന കുട്ടിക്ക് വേണ്ടി ഒരു നാട് ഒരുമിക്കുമ്പോൾ തൻ്റെ ജീവിതത്തിൽ ആദ്യമായി ലഭിച്ച സ്കോളർഷിപ്പ് തുകയടക്കമുള്ള സമ്പാദ്യ...

പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് “സമർപ്പണം – 25” മെഗാ കോൺഫറൻസിന് നാളെ തുടക്കം

പുളിക്കൽ/ കൊണ്ടോട്ടി : സമർപ്പണം '25 മദീനത്തുൽ ഉലൂം അറബിക് കോളേജ് മെഗാ കോൺഫറൻസിന് നാളെ (ശനി) തുടക്കമാവും. പുതിയ അക്കാഡമിക് ബ്ലോക്ക് ഒന്നാം ഘട്ടം ഉദ്ഘാടനം, ഗ്ലോബൽ അലുംനി മീറ്റ്, തലമുറ...

പ്രേംചന്ദ് ഓർമയിൽ ലയിച്ച് വാഴക്കാട് ജി.എച്ച്.എച്ച്.എസ് ഹിന്ദി മെഹ്ഫിൽ ക്ലബ്

വാഴക്കാട് : ഉപന്യാസ സാമ്രാട്ട് മുൻഷി പ്രേംചന്ദിൻ്റെ ഓർമയിൽ ലയിച്ച് വാഴക്കാട് ജി.എച്ച്. എച്ച്.എസ് ഹിന്ദി മെഹ്ഫിൽ ക്ലബ്. ഹിന്ദി പ്രാർത്ഥന , പ്രേംചന്ദ് ഗീത്, അനുസ്മരണം, പ്രേം ചന്ദ് ബൂഡീ കാക്കി...

വാഴക്കാട് മണ്ണാറക്കൽ കൊടിക്കൽ മുഹമ്മദ് കുട്ടി എന്ന മൊല്ലാക്ക നിര്യാതനായി

വാഴക്കാട്: മണന്തലക്കടവ് സ്വദേശി മണ്ണാറക്കൽ കൊടിക്കൽ മുഹമ്മദ് കുട്ടി എന്ന മൊല്ലാക്ക (78) നിര്യാതനായി. ഇദ്ദേഹം ഓമാനൂർ, മാവൂർ, മുണ്ടുമുഴി, നൂഞ്ഞിക്കര, കൊളമ്പലം എന്നിവിടങ്ങളിലും താമസിച്ചിരുന്നു. ഭാര്യമാർ : ആയിഷാബി കൊടിക്കൽ, സുലൈഖ പുല്ലാര. മക്കൾ...

ജാലകം പെപ്പ്ടോക്ക് ക്ലാസ് മുറി ചർച്ചക്ക് ഇ എം ഇ എ സ്കൂളിൽ തുടക്കമായി

കൊണ്ടോട്ടി : വിജയഭേരി പദ്ധതിയ‍ുടെ ഭാഗമായി സ്കൂൾ ക‍ുട്ടികൾക്ക് നടത്തുന്ന "പെപ്പ് ടോക്ക്" പദ്ധതിയുടെ ഭാഗമായി 'ജാലകം' ക്ലാസ് മുറി ചർച്ചക്ക് ഇ. എം.ഇ. എ സ്കൂളിൽ തുടക്കമായി. ഇ. എം.ഇ. എ...

സമസ്ത പ്രസരിപ്പിച്ച ആത്മീയ വെളിച്ചം പ്രഭ കെടാതെ തലമുറകളിലേക്ക് കൈമാറണം: റഷീദലി ശിഹാബ് തങ്ങള്‍

എടവണ്ണപ്പാറ: ഒരു നൂറ്റാണ്ടായി സമസ്ത പ്രസരിപ്പിച്ച ആത്മീയ വെളിച്ചം പ്രഭ കെടാതെ തലമുറകളിലേക്ക് കൈമാറണമെന്നും അതിനു പണ്ഡിതന്മാരും നേതാക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്...

വല്ലങ്ങോട്ട്പുറായ കുഞ്ഞിപ്പെണ്ണ് നിര്യാതയായി

വാഴക്കാട്: വാഴക്കാട് വല്ലങ്ങോട്ട്പുറായ പരേതനായ വേലായുധന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (94) നിര്യാതയായി. മക്കൾ: ചോയി, നാരായണൻ, ബാലൻ, സുമതി, വൽസല. മരുമക്കൾ: ചിന്നു, സുലോചന, സരസ്വതി, ബാലൻ, ശിവൻ (വാഴക്കാട് പോസ്റ്റ് ഓഫീസ്). ശവസംസ്കാരം ഇന്ന് (വ്യാഴം)...

എസ് വൈ എസ് എടവണ്ണപ്പാറ സോൺ മെൻ്റേഴ്സ് കമ്മ്യൂൺ സമാപ്പിച്ചു.

ഘടക ശാക്തീകരണത്തിന്റെ ഭാഗമായി എസ് വൈ എസ് എടവണ്ണപ്പാറ സോൺ കമ്മറ്റി സംഘടിപ്പിച്ച 'സംഘാനകല' മെൻ്റേഴ്സ് കമ്യൂൺ ക്യാമ്പ് സമാപിച്ചു. എടവണ്ണപ്പാറ ജലാലിയ്യ ഹൈസ്കൂൾ ക്യാമ്പസിൽ നടന്ന ക്യാമ്പ് എസ് വൈ എസ്...

Latest news

- Advertisement -spot_img