26.4 C
Kerala
Thursday, June 18, 2026
- Advertisement -spot_img

CATEGORY

Latest-news

വാഴക്കാട് പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം; 3.23 കോടി രൂപ അനുവദിച്ച് പിണറായി സർക്കാർ

വാഴക്കാട് : പരാധീനതകളിൽ ബുദ്ധിമുട്ടുന്ന വാഴക്കാട് പോലീസ് സ്റ്റേഷനിൽ പുതിയ കെട്ടിടം അനുവദിച്ച് സംസ്ഥാന സർക്കാർ. 3. 23 കോടി രൂപ സംസ്ഥാന സർക്കാറിന്റെ പ്ലാൻ ഫണ്ടിൽ നിന്നും തുക അനുവദിച്ചത്. പഴയ പഞ്ചായത്ത്...

കൊണ്ടോട്ടി എ ഇ ഒ ഓഫീസിലേക്ക് കെഎസ്ടിഎ അധ്യാപക മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

കൊണ്ടോട്ടി :കേന്ദ്ര ഗവൺമെൻ്റ് കേരളത്തോട് കാണിക്കുന്ന സാമ്പത്തിക അവഗണന അവസാനിപ്പിക്കുക , ടെറ്റ് - അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്തുക തുടങ്ങി ഒമ്പതിന ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് കെ എസ്...

എളമരം ബി ടി എം ഒ യു പി സ്കൂളിൽ ഓസോൺ ദിനം ആചരിച്ചു.

വാഴക്കാട് :സെപ്റ്റംബർ 16 ഓസോൺ ദിനത്തിന്റെ ഭാഗമായി എളമരം ബി ടി എം ഒ യു പി സ്കൂൾ സയൻസ് ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. സയൻസ് ക്ലബ്ബ്‌...

പുളിക്കൽ പഞ്ചായത്തിലെ വയോജനങ്ങൾക്ക് ഇനി ‘പിരിസപ്പാട്’ കാലം; സംഗമത്തിന് തുടക്കമായി

ആൽപ്പറമ്പ്: പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓരോ വാർഡിലെയും അങ്കണവാടികൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന വയോജന സംഗമം 'പിരിസപ്പാട്' പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. ആൽപ്പറമ്പ് വാർഡ് 12-ലെ കൊടികുത്തിപ്പറമ്പ് അങ്കണവാടി പരിസരത്ത് വെച്ച് പഞ്ചായത്ത് പ്രസിഡന്റ്...

28 -മത് കിഴിശ്ശേരി ഉപജില്ലാ കലോത്സവം. നവം: 1-5 വിളയിൽ പറപ്പൂർ VPAUP സ്കൂളിൽ; സ്വാഗതസംഘ രൂപീകരണ യോഗം നാളെ.

വിളയിൽ പറപ്പൂർ : 2025–26 വര്‍ഷത്തെ കിഴിശ്ശേരി ഉപജില്ലാകലോത്സവം,അറബി കലോത്സവം, സംസ്കൃതോത്സവം എന്നിവ വിളയില്‍- പറപ്പൂര് വി.പി.എ.യു.പി. സ്കൂളില്‍വെച്ച് നടത്തുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി മേളയുടെ സുഗമമായ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിക്കുന്നതിനായുള്ള യോഗം 2025 സെപ്റ്റംബര്‍ 18...

ഗവേഷണ രംഗത്തെ പുതു പ്രവണതകൾ ചർച്ച ചെയ്ത് ദ്വിദിന ദേശീയ സെമിനാറിന് ഉജ്ജ്വല സമാപനം

പുളിക്കൽ/ കൊണ്ടോട്ടി: യുദ്ധങ്ങളും കലാപങ്ങളും മാനവികതക്ക് തീരാകളങ്കം ചാർത്തുമ്പോഴും സാഹിത്യ ഗവേഷണത്തിലും സർഗാത്മക രചനയിലും നൂതന പ്രവണതകൾ ഉടലെടുക്കാൻ സഹായകരമാവുമെന്ന വിലയിരുത്തലോടെ പുളിക്കൽ മദീന്നതുൽ ഉലൂം അറബിക് കോളേജിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ...

ചെറുവായൂർ കുഴിമ്പാട്ടിൽ അബൂബക്കർ നിര്യാതനായി

വാഴക്കാട്: ദീർഘകാലം കണ്ണത്തുംപാറ മഹല്ല് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവും കണ്ണത്തുംപാറയിലെ വ്യാപാരിയുമായിരുന്ന ചെറുവായൂർ കുഴിമ്പാട്ടിൽ അബൂബക്കർ (70) നിര്യാതനായി ഭാര്യ : മൈമൂന മക്കൾ : ഹസൻകുട്ടി ബാവ (എളാംകുഴി വാർഡ് മുസ്ലീം ലീഗ്...

മികച്ച പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്കാരം: മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻ്ററി സ്കൂളിന് ഇരട്ടി മധുരം

സംസ്ഥാനത്തെ മികച്ച സ്കൂൾ പച്ചത്തുരുത്ത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സ്കൂളികളിലെ മികച്ച ജൈവ ഉദ്യാനത്തിന് പുരസ്‌കാരം ലഭിച്ചതിനൊപ്പം, പച്ചത്തുരുത്തുകൾ നിർമ്മിക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ച വ്യക്തികൾക്കുള്ള പുരസ്കാരവും സ്കൂൾ അധ്യാപകൻ ഹാമിദലി മാസ്റ്റർ അർഹനായി. പുരസ്കാര...

‘ഇസ്രായേലിന്റെ കടന്നാക്രമണം’ CPIM അരീക്കോട് ഏരിയ കമ്മറ്റി സാമ്രാജ്യത്വ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

അരീക്കോട്: അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ സിപിഐ(എം) അരീക്കോട് ഏരിയ കമ്മിറ്റി  അരീക്കോട് ടൗണിൽ സാമ്രാജ്യത്വ വിരുദ്ധ  സദസ്സ് സംഘടിപ്പിച്ചു. സിപിഐ(എം) മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ:കെ പി സുമതി സദസ്സ് ഉദ്ഘാടനം...

സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ്; ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് ന് സുവർണ്ണ നേട്ടം

കോഴിക്കോട് : എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സംസ്ഥാന സബ് ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ ഒളവട്ടൂർ എച്ച് ഐ ഒ ഹയർ സെക്കണ്ടറി സ്കൂൾ രണ്ട്...

Latest news

- Advertisement -spot_img