മക്കൾ: അബ്ദുള്ള കോയ (റിട്ട:പോലീസ് ഓഫീസർ), നൗഷാദ് അലി (ചെറുവായൂർ വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി) ഉമ്മുക്കുലുസു, റംലത്ത്
മരുമക്കൾ: തെക്കെതൊടി ബഷീർ എളമരം, അബൂബക്കർ പാന്തോടി പറപ്പൂര്, നസീമ കുനിയിൽ, ഹസ്‌ന തൃക്കളയൂർ
മയ്യത്ത് നിസ്കാരം ഇന്ന് 22/9/25 തിങ്കൾ 1.30 pm ന് കണ്ണത്തുംപാറ മഹല്ല് ജുമാമസ്ജിദിൽ




