എടവണ്ണപ്പാറ : ഗവൺമെൻറ് ചാലിയപ്രം സ്കൂളിലെ ഈ വർഷത്തെ സ്കൂൾ കലോത്സവം തില്ലാന വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് എം കെ നൗഷാദ് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർമാരായ അയ്യപ്പൻകുട്ടി,ജില്ലാ പഞ്ചായത്ത് അംഗം സുഭദ്ര ശിവദാസൻ, HM വിജി ടീച്ചർ, ഷൈനി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

കുട്ടികളുടെ വിവിധ കലാപരിപാടികൾ വിവിധ സ്റ്റേജുകളിലായി നടക്കുന്നു





